Browsing: belfast

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വീണ്ടും 5 ജി മാസ്റ്റിന് തീയിട്ടു. ഇന്നലെ വൈകീട്ട് ഗ്ലെൻ റോഡ് മേഖലയിലായിരുന്നു സംഭവം ഉണ്ടായത്. ആക്രമണത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ…

ബെൽഫാസ്റ്റ്: പലസ്തീൻ ആക്ഷൻ ടി ഷർട്ട് ധരിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ നടന്ന വംശീയ വിരുദ്ധ പ്രതിഷേധത്തിനിടെ ആയിരുന്നു സംഭവം. പ്രതിഷേധത്തിൽ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ദമ്പതികളെ പണം ആവശ്യപ്പെട്ട് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഓർബി കോർട്ട് മേഖലയിൽ ആയിരുന്നു സംഭവം. ദമ്പതികളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്നംഗ സംഘമായിരുന്നു…

ബെൽഫാസ്റ്റ്: ഫ്‌ളോറിസ് ചുഴലിക്കാറ്റിനെ തുടർന്ന് ബെൽഫാസ്റ്റിൽ മരം കടപുഴകി വീണു. നോർത്ത് ബെൽഫാസ്റ്റിൽ ആയിരുന്നു സംഭവം. ആളപായമില്ല. അടിയന്തിര സേവനങ്ങൾ എത്തി മരം മുറിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾ നടത്തുകയാണ്.…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ഡ്രൈവറില്ലാ ബസ് സർവ്വീസ് ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഡ്രൈവർ ഇല്ലാത്ത ബസ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. ഹാർലെന്റർ ബസിൽ ഒരേ സമയം എട്ട് പേർക്ക് സഞ്ചരിക്കാം. നോർതേൺ…

ബെൽഫാസ്റ്റ്: വീടിന് മുൻപിൽ തീയിടുകയും പെട്രോൾ കയ്യിലേന്തി പരിഭ്രാന്തി സൃഷ്ടിക്കുയും ചെയ്ത യുവാവ് അറസ്റ്റിൽ. 30 കാരനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈസ്റ്റ് ബെൽഫാസ്റ്റിലായിരുന്നു സംഭവം. പിടികൂടാൻ ശ്രമിക്കുന്നതിനിടെ…

ബെൽഫാസ്റ്റ്: കാണാതായ യുവാവിനെ തേടി ഫ്രാൻസിലേക്ക് പോകാനൊരുങ്ങി കുടുംബം. ഈസ്റ്റ് ബെൽഫാസ്റ്റ് തുള്ളിക്കാർനെറ്റ് സ്വദേശിയായ റോബർട്ട് കിൻകെയ്ഡിനെ ആണ് കാണാതെ ആയത്. പാരിസിലെ ചാൾസ് ഡി ഗല്ലെ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് നഗരത്തിൽ വാർഷിക പ്രൈഡ് പരേഡ് സംഘടിപ്പിച്ചു. ആയിരക്കണക്കിന് പേരാണ് പരേഡിൽ പങ്കെടുത്തത്. ഇവരെ കാണാനും അഭിവാദ്യം ചെയ്യാനും ആളുകൾ നഗര വീഥിയുടെ ഇരുവശങ്ങളിലും തടിച്ചുകൂടി.…

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ ഉപേക്ഷിച്ച നിലയിൽ പൈപ്പ് ബോംബ് കണ്ടെത്തി. സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്നലെ രാവിലെയോടെയായിരുന്നു വഴിയിൽ നിന്നും പൈപ്പ്…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ രഥോത്സവം സംഘടിപ്പിക്കും. ഈ മാസം 26 നാണ് ഹൈന്ദവ ഉത്സവമായ രഥോത്സവം സംഘടിപ്പിക്കുന്നത്. ബെൽഫാസ്റ്റിലെ ഇസ്‌കോൺ ശ്രീകൃഷ്ണ ക്ഷേത്രം അധികൃതരാണ് രഥോത്സവത്തിന് നേതൃത്വം നൽകുന്നത്.…