Browsing: Armagh

അർമാഗ്: കൗണ്ടി അർമാഗിൽ വീട്ടിൽ ഉണ്ടായ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.…

അർമാഗ്: കൗണ്ടി അർമാഗിൽ കാറിൽ നിന്നും പൈപ്പ് ബോംബ് പിടിച്ചെടുത്തു. ബുധനാഴ്ച പുലർച്ചെ ലുർഗനിൽ ആയിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.…

ബെൽഫാസ്റ്റ്: കൗണ്ടി അർമാഗിൽ രണ്ട് റോഡുകൾ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് അടച്ചിട്ടു. കീഡിയിലെ ഗ്രാൻമോർ റോഡും ഡംബ്രോ റോഡുമാണ് അടച്ചിട്ടത്. ബുധനാഴ്ച രാവിലെ ആയിരുന്നു റോഡുകൾ അടച്ചിട്ടത്.…

ഡബ്ലിൻ: മകന്റെ മരണത്തിൽ നീതി തേടി ഒരമ്മ. 18 വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട പോൾ ഖ്വിന്നിന്റെ മാതാവ് ബ്രീഗ് ക്വിന്നാണ് പോലീസ് അന്വേഷണത്തിലെ മെല്ലെപ്പോക്കിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.…

അർമാഗ്: അർമാഗ് സിറ്റി സെന്റർ പരിസരത്ത് നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. മാൾ ഏരിയയിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പ്രദേശം പൂർണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. പുരുഷന്റെ മൃതദേഹം…

അർമാഗ്: കൗണ്ടി അർമാഗിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൗണ്ട്‌നോറിസിലെ ക്രഷർ ഗ്രീൻ മേഖലയിൽ ആയിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 39 വയസ്സുള്ളയാളെ പോലീസ് അറസ്റ്റ് ചെയ്തു.…

അമാർഗ്: കൗണ്ടി അർമാഗിൽ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർമാഗിലെ ഐറിഷ് സ്ട്രീറ്റിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു…

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ രണ്ടിടങ്ങളിൽ തീപിടിത്തം. അമാർഗ്, ഡെറി എന്നിവിടങ്ങളിലാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്. ഇരുസംഭവങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു. അമാർഗിൽ ഇന്ന് പുലർച്ചെയായിരുന്നു വീടിന് തീപിടിച്ചത്.…

അമാർഗ്: കൗണ്ടി അമാർഗിൽ മദ്യപിച്ച് വാഹനം ഓടിച്ച 18 കാരൻ  അറസ്റ്റിൽ. ക്ലോഫോഗ് സ്വദേശിയായ 18 കാരനാണ് അറസ്റ്റിലായത്. 18 കാരൻ ഓടിച്ച വാഹനം ഇടിച്ച് രണ്ട്…