ഡബ്ലിൻ: ഈ മാസത്തിലെ മലയാളം മാലസ് ( റോമൻ) 15 ന്. ഡബ്ലിൻ 15 ലെ ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിൽ ഞായറാഴ്ചയാണ് പരിപാടി നടക്കുക. മലയാളം മാസിൽ പങ്കുചേരാൻ എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു.
ഉച്ചയ്ക്ക് ആണ് പരിപാടി. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആരംഭിക്കുന്ന പരിപാടികൾ വൈകീട്ടുവരെ തുടരും.
Discussion about this post

