Browsing: accident

മുംബൈ : പുഷ്പക് എക്സ്പ്രസ്സിലെ ബോഗികളിൽ ഒന്നിൽ പുക ഉയർന്നതോടെ പുറത്തേക്ക് ചാടിയ 11 പേർക്ക് ദാരുണന്ത്യം. മഹാരാഷ്ട്രയിലെ ജൽഗാവിലാണ് അപകടം. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിൻ…

പത്തനംതിട്ട : ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.ഓമല്ലൂർ അച്ചൻകോവിലാറ്റിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഇലവുന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബൽ എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ്…

തൊടുപുഴ: പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല്‌ യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ബിന്ദു നാരായണന്‍,…

കൊച്ചി : ഉമ തോമസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. വെന്റിലേറ്ററിൽ നിന്നും മാറ്റി. എങ്കിലും അപകട നില പൂർണ്ണമായി തരണം ചെയ്തിട്ടില്ല. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട്…

കൊച്ചി: കലൂർ സ്റ്റേഡിയിത്തിൽ നടന്ന നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പിൽ, മൃദംഗവിഷൻ എം ഡി നിഗോഷ് കുമാറിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. പരിപാടിക്കായി ലഭിച്ച പണം പലർക്കായി വീതിച്ച്…

കൊച്ചി: കലൂർ ജവഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്ക്. കോൺക്രീറ്റിൽ തലയടിച്ച് വീണാണ് തൃക്കാക്കര എംഎൽഎയും…

കാസർകോട് : എരഞ്ഞിപ്പുഴയിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ക്രിസ്മസ് അവധി ആഘോഷിക്കാൻ ബന്ധുവീട്ടിൽ എത്തി പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. സഹോദരി സഹോദരൻമാരുടെ മക്കളായ റിയാസ്(17), യാസീൻ (13),…

പൂനെ : ഫുട്പാത്തിൽ ഉറങ്ങുകയായിരുന്നവർക്ക് മേൽ ട്രക്ക് പാഞ്ഞുകയറി മൂന്ന് മരണം . പൂനെയിലെ വാഗോളിയിലാണ് സംഭവം. ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ കുടുംബമാണ് അപകടത്തിൽപ്പെട്ടത് .…

കൊച്ചി : സ്കൂട്ടർ യാത്രക്കാരിയുടെ കാലിൽ ബസ് കയറി. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കടവന്ത്ര ഇന്ദിരഗാന്ധി ആശുപത്രിക്ക് സമീപം കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം. എറണാകുളം സ്വദേശി വാസന്തിക്കാണ്…

പത്തനംതിട്ട: ക്രിസ്മസും, ജന്മദിനവുമൊന്നും ആഘോഷിക്കാൻ നിൽക്കാതെയാണ് നിഖിലും , അനുവും വിട പറയുന്നത്. തിങ്കളാഴ്ച അനുവിന്റെ ജന്മദിനമാണ്. മലേഷ്യയിൽ നിന്ന് ഇരുവരും വന്നത് ക്രിസ്മസും , പിറന്നാളും…