- മുറിച്ചു വച്ച ആപ്പിളിന്റെ നിറം മാറിയോ ? കഴിച്ചാൽ സുരക്ഷിതമോ ? അറിയാം
- അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിൽ കൊണ്ടുപോകാം : അനുമതി നൽകി വ്യോമയാന മന്ത്രാലയം
- ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയ്ക്ക് എം ഡി എം എ ഒഴുക്ക് : നൈജീരിയൻ പൗരനെയും, ഭാര്യയെയും മുംബൈയിലെത്തി അറസ്റ്റ് ചെയ്ത് കേരള പൊലീസ്
- ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് സഹായം ; ചൈന ലക്ഷ്യമിട്ടത് ഇന്ത്യയുടെ വളർച്ചയെ തടയാൻ ; യു എസ് കോൺഗ്രസ് പാനൽ റിപ്പോർട്ട്
- വാഹനങ്ങളുടെ ചില്ല് ഏത് നിമിഷവും തകർക്കാം;ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
- ഡബ്ല്യുഎംഎഫ് മെഹ്ഫിൽ ഇന്റർനാഷണൽ; ലോഗോ പ്രകാശനം ചെയ്ത് എംജി ശ്രീകുമാർ
- ഇമാനിയയുടെ ശസ്ത്രക്രിയ; ചിലവ് പുറത്തുവിട്ട് ഡബ്ലിൻ സൂ അധികൃതർ
- യുവാവിനെ കാണ്മാനില്ല; ആശങ്കയിൽ കുടുംബം
ന്യൂഡൽഹി : ശബരിമലയിലേയ്ക്കുള്ള അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിൽ കൊണ്ടുപോകാൻ അനുമതി നൽകി വ്യോമയാന മന്ത്രാലയം. കേന്ദ്രമന്ത്രി റാം മോഹൻ നായിഡു എക്സിൽ പങ്ക് വച്ച പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ശരണം വിളിയോടെയാണ് മന്ത്രി പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത് . ‘ സ്വാമിയേ ശരണമയ്യപ്പാ, ശബരിമല തീർത്ഥാടകർ ഇരുമുടിക്കെട്ടേന്തുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള, അഗാധമായ വിശ്വാസവും, ഭക്തിയും നിറഞ്ഞ ആചാരമാണ്. ഭക്തരുടെ ഈ വിശ്വാസത്തെയും, വികാരങ്ങളെയും…
മലപ്പുറം : കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയ്ക്ക് ലഹരിമരുന്ന് എത്തിക്കുന്ന അന്താരാഷ്ട്രസംഘത്തിലെ പ്രധാനിയായ നൈജീരിയൻ പൗരനെയും, ഭാര്യയെയും മുംബൈയിലെത്തി അറസ്റ്റ് ചെയ്ത് മലപ്പുറം പൊലീസ് . കൊണ്ടോട്ടി ലഹരിമരുന്ന്…
തിരുവനന്തപുരം : പദവി മോഹിച്ചല്ല കോൺഗ്രസിലേയ്ക്ക് മടങ്ങി വരുന്നതെന്ന് പദ്മജ വേണുഗോപാൽ. ബിജെപിയിൽ നിന്ന് രാജി വച്ച് പദ്മജ കോൺഗ്രസിലേയ്ക്ക് മടങ്ങുന്നത് അധികാരം മോഹിച്ചാണെന്ന് കോൺഗ്രസിനുള്ളിൽ തന്നെ…
ശബരിമല : നിലയ്ക്കലിൽ അയ്യപ്പഭക്തരുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ എ എസ് ഐ ജിജോയെ സസ്പെൻഡ് ചെയ്യാൻ നിർദേശം . പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ്…
കൊച്ചി : ചേരാനല്ലൂർ വാഹനാപകട കേസിൽ ആർ സി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിയായ സെഷൻസ് കോടതി ജഡ്ജി . മകൻ വാഹനം കൊണ്ടു പോയത് തന്റെ അറിവോടെയല്ലെന്നും,…
കൊച്ചി ; തന്നെ ‘ സ്വയം പ്രഖ്യാപിത നാടുവാഴി ‘ എന്ന് പരാമർശിച്ച മുൻ ജസ്റ്റിസ്…
കൊച്ചി : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. കാസർകോട് , കണ്ണൂർ…
Politics
ന്യൂഡൽഹി : ശബരിമലയിലേയ്ക്കുള്ള അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിൽ കൊണ്ടുപോകാൻ അനുമതി നൽകി വ്യോമയാന മന്ത്രാലയം. കേന്ദ്രമന്ത്രി…
മലപ്പുറം : കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയ്ക്ക് ലഹരിമരുന്ന് എത്തിക്കുന്ന അന്താരാഷ്ട്രസംഘത്തിലെ പ്രധാനിയായ നൈജീരിയൻ പൗരനെയും, ഭാര്യയെയും…
തിരുവനന്തപുരം : പദവി മോഹിച്ചല്ല കോൺഗ്രസിലേയ്ക്ക് മടങ്ങി വരുന്നതെന്ന് പദ്മജ വേണുഗോപാൽ. ബിജെപിയിൽ നിന്ന് രാജി…
ശബരിമല : നിലയ്ക്കലിൽ അയ്യപ്പഭക്തരുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ എ എസ് ഐ…
കൊച്ചി : ചേരാനല്ലൂർ വാഹനാപകട കേസിൽ ആർ സി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിയായ സെഷൻസ് കോടതി…
Sports
ഡബ്ലിൻ: ക്രാന്തി കിൽക്കെന്നി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. അടുത്ത മാസം അഞ്ചാനാണ് മത്സരം. കിൽക്കെന്നിയിലെ ഒ ലൗഗ്ലിൻ ഗെയ്ൽസിലാണ് പരിപാടി. പുരുഷന്മാരുടെ ഡബിൾസ് വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.…
ഡബ്ലിൻ: മലയാളി സമൂഹത്തിന് അഭിമാനമായി കായിക താരം ഹന്ന ഷോച്ചാൻ. യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ…
ക്ലെയർ: ഡൂൺബെഗിൽ നടന്ന ഐറിഷ് ഓപ്പണിൽ ജേതാവായി അയർലൻഡിന്റെ ഷെയ്ൻ ലോറി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ്…
ഡബ്ലിൻ: വിജയത്തിന്റെ തലയെടുപ്പോടെ റിംഗ് വിട്ട് പ്രമുഖ വനിതാ ബോക്സർ കാറ്റി ടെയ്ലർ. വിടവാങ്ങൽ പോരാട്ടത്തിൽ…
റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ രണ്ട് നഴ്‌സുമാരടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം. .…
Money
ഡബ്ലിൻ: അയർലൻഡിൽ പണപ്പെരുപ്പം വീണ്ടും വർധിച്ചു. ഒക്ടോബർവരെയുള്ള 12 മാസത്തിനിടെ പണപ്പെരുപ്പ നിരക്ക് 4.3 ശതമാനമായി. ഊർജ്ജവിലകളിലെ വർധനവാണ് പണപ്പെരുപ്പ നിരക്ക് ഇത്രയേറെ ഉയർത്തിയത്. സെപ്തംബർവരെ പണപ്പെരുപ്പം…
റിലീസിന് പത്ത് ദിവസത്തിലേറെ ബാക്കി നിൽക്കെ അഡ്വാൻസ് ബുക്കിംഗിൽ വമ്പൻ കുതിപ്പുമായി രാമായണം . നിതേഷ് തിവാരി ഒരുക്കുന്ന ചിത്രത്തിന്റെ ഇന്ത്യയിലെ പ്രീ റിലീസ് ബുക്കിംഗ് 10.14…
Health
ഡബ്ലിൻ: മതിയായ രക്തം സ്‌റ്റോക്ക് ഇല്ലാതെ അയർലന്റിലെ ആശുപത്രികൾ പ്രതിസന്ധിയിൽ. ഏതാനും ദിവസങ്ങളിലേക്കുള്ള രക്തത്തിന്റെ സ്റ്റോക്കുകൾ…
Travel
ബെംഗളൂരു : കർണാടകയുടെ അഭിമാനവും മുൻനിര ആഡംബര ടൂറിസ്റ്റ് ട്രെയിനുമായ ‘ഗോൾഡൻ ചാരിയറ്റിന്റെ ‘ 2026-27…
Science
ഡബ്ലിൻ: ഇന്നലെ നടന്ന അപൂർവ്വ ഭാഗിക സൂര്യഗ്രഹണം കാണാൻ ഒത്തുകൂടിയത് ആയിരക്കണക്കിന് ആളുകൾ. ഡബ്ലിനിലെ ഫീനിക്‌സ്…
Economy
ഡബ്ലിൻ: അയർലൻഡിൽ പണപ്പെരുപ്പം വീണ്ടും വർധിച്ചു. ഒക്ടോബർവരെയുള്ള 12 മാസത്തിനിടെ പണപ്പെരുപ്പ നിരക്ക് 4.3 ശതമാനമായി.…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
