കൊല്ലം : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ പൂജവയ്പ്പ് 29 ന് വൈകിട്ട് ആയതിനാൽ 30 ന് കൂടി അവധി നൽകണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷൻ പാറം കോട് ബിജു ആവശ്യപ്പെട്ടു.
നവരാത്രി പൂജകളിൽ ഏറെ പ്രാധാന്യമുള്ള ദുർഗാഷ്ടമി ദിവസമായ 30 ന് സംസ്ഥാനത്ത് പൊതു അവധി നൽകണമെന്ന് എൻ ജി ഒ സംഘ് ജില്ലാ പ്രസിഡന്റ് ബിഎസ് പ്രദീപും ആവശ്യപ്പെട്ടു.
Discussion about this post

