ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ വാഹനാപകടം. സംഭവത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. കഴിഞ്ഞ ദിവസം പുലർച്ചെയോടെയായിരുന്നു അപകടം. സംഭവത്തിൽ പോലീസ് അന്വേണം ആരംഭിച്ചിട്ടുണ്ട്. മരിച്ച വ്യക്തിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഫാൾസ് ഫോഡിലാണ് അപകടം ഉണ്ടായത്. നടന്ന് പോകുകയായിരുന്നയാളെ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
Discussion about this post

