ഡബ്ലിൻ: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമായതിന് പിന്നാലെ ഹെൻറി സ്ട്രീറ്റ്, മേരി സ്ട്രീറ്റ് മാർക്കറ്റുകൾ തുറന്നു. 50 ഓളം ക്രിസ്തുമസ് സ്റ്റാളുകളാണ് മാർക്കറ്റുകളിൽ പ്രവർത്തനം ആരംഭിച്ചത്. തുടർച്ചയായ 76ാം വർഷമാണ് മാർക്കറ്റുകൾ തുറക്കുന്നത് എന്നതാണ് പ്രധാന സവിശേഷത,
ശനിയാഴ്ച രാവിലെ മുതലാണ് സ്റ്റാളുകൾ തുറന്നത്. ഡബ്ലിൻ ലോർഡ് മേയർ റേ മക്ആഡം മാർക്കറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Discussion about this post

