Browsing: Fianna Fail

കെറി: അമിത വേഗതയിൽ വാഹനമോടിച്ചതിൽ മാപ്പ് പറഞ്ഞ് ഫിയന്ന ഫെയിൽ ടിഡി മൈക്കൾ കാഹിൽ. അംഗീകരിക്കാൻ കഴിയാത്ത വേഗതയിൽ വാഹനമോടിച്ചതിൽ നിരുപാധികം ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു.…

ഡബ്ലിൻ: തന്റെ നേതൃത്വം സംബന്ധിച്ച് പാർട്ടിയ്ക്കുള്ളിൽ ഉണ്ടായ പ്രശ്‌നങ്ങൾ പരിഹരിച്ചതായി ഫിയന്ന ഫെയിൽ നേതാവും പ്രധാനമന്ത്രിയുമായ മീഹോൾ മാർട്ടിൻ. തന്റെ സ്ഥാനം സുരക്ഷിതമാണെന്ന കാര്യത്തിൽ വലിയ ആത്മവിശ്വാസം…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും ഫിയന്ന ഫെയിലിന് പിൻവാങ്ങേണ്ടിവന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയും പാർട്ടി നേതാവുമായ മീഹോൾ മാർട്ടിനെ കുറ്റപ്പെടുത്തി ഐറിഷ് ജനത. ഫിയന്ന ഫെയിലിന് അവസരം നഷ്ടമായതിന്…

ഡബ്ലിൻ: ജിം ഗാവിന്റെ പിന്മാറ്റത്തിന് പിന്നാലെ ഫിയന്ന ഫെയിൽ പാർട്ടിയിൽ ആരംഭിച്ച സംഘർഷം രൂക്ഷമാകുന്നതായി സൂചന. പാർട്ടിയുടെ നേതാവായ മീഹോൾ മാർട്ടിന് സ്ഥാനമൊഴിയുന്നതിനുള്ള സമ്മർദ്ദം ഏറിവരികയാണ്. തുടർന്നുള്ള…

ഡബ്ലിൻ: അയർലൻഡ് നീതി മന്ത്രി ജിം ഒ കെല്ലഗൻ അടുത്ത ഫിയന്ന ഫെയിൽ നേതാവ് ആകുന്നതിനുള്ള സാധ്യത മങ്ങുന്നു. ലാഡ്‌ബ്രോക്ക്‌സാണ് കെല്ലഗൻ നേതൃത്വസ്ഥാനത്തേക്ക് വരാനുള്ള സാധ്യത കുറവാണെന്ന്…

ഡബ്ലിൻ: ഭവന വിതരണത്തിലെ മെല്ലെപ്പോക്കിൽ സർക്കാരിനെതിരെ ഫിയന്ന ഫെയിൽ ടിഡി. വിഷയത്തിൽ പാർട്ടിയിലെ പിൻനിരയിലെ അംഗങ്ങൾ വളരെ നിരാശരാണെന്ന് ടിഡി മാൽക്കം ബൈറൺ പറഞ്ഞു. കൂടുതൽ വീടുകളുടെ…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ ഫിയന്ന ഫെയിൽ പാർട്ടിയിൽ കലഹം. ഐറിഷ് പ്രധാനമന്ത്രിയും മുതിർന്ന നേതാവുമായ മീഹോൾ മാർട്ടിനെതിരെ പാർട്ടിയ്ക്കുള്ളിൽ നിന്നും നിരവധി പേരാണ് രംഗത്ത് എത്തുന്നത്.…

ഡബ്ലിൻ: മുൻ വാടകക്കാരന് പണം തിരികെ നൽകി ജിം ഗാവിൻ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയതിന് പിന്നാലെയാണ് അദ്ദേഹം വാടകക്കാരന് പണം നൽകിയത്. 3,300 യൂറോ ആയിരുന്നു…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള ബാലറ്റ് പേപ്പറിൽ നിന്നും ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിന്റെ പേര് നീക്കം ചെയ്യില്ല. സാങ്കേതിക ബുദ്ധിമുട്ടുകളെ തുടർന്നാണ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയിട്ടും…

ഡബ്ലിൻ: ഫിയന്ന ഫെയിലിന് പ്രസിഡന്റ് സ്ഥാനാർത്ഥിയെ നഷ്ടമായതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രിയും മുതിർന്ന നേതാവുമായി മൈക്കിൾ മാർട്ടിൻ. സംഭവിച്ച കാര്യങ്ങൾ പാർട്ടിയിലെ നിരവധി അംഗങ്ങൾക്ക് വേദനയുണ്ടാക്കി.…