ടിപ്പററി: കൗണ്ടി ടിപ്പററിയിൽ 40 കാരനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നോക്കണേയിൽവച്ചായിരുന്നു സംഭവം. പരിക്കേറ്റയാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ 20 ലേറെ പ്രായം തോന്നിക്കുന്ന യുവാക്കളാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

