Browsing: Co Cork

കോർക്ക്: കൗണ്ടി കോർക്കിലെ ഫോട്ട വൈൽഡ് ലൈഫ് പാർക്ക് ഈ മാസം തുറക്കും. ഡിസംബർ 20 ന് പാർക്ക് തുറക്കാനാണ് തീരുമാനം. പക്ഷിപ്പനിയെ തുടർന്ന് ഒക്ടോബറിൽ ആയിരുന്നു…

കോർക്ക്: കോർക്കിലെ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തയാളെ വിട്ടയച്ചു. 50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കുറ്റം…

കോർക്ക്: ബസ് കണക്ട്‌സ് കോർക്ക് പദ്ധതിയ്ക്ക് പച്ചക്കൊടി വീശി സർക്കാർ. ഇതോടെ കോർക്കിന്റെ സ്വപ്‌ന പദ്ധതി സാക്ഷാത്കരിക്കാനുള്ള യാത്രയുടെ ആദ്യത്തെ ചുവടുവയ്പ്പായി. സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ…

കോർക്ക്: കൗണ്ടി കോർക്കിലെ ഫോട്ട വൈൽഡ് ലൈഫ് പാർക്ക് കുറച്ചുനാളുകൾ കൂടി അടച്ചിടും. പക്ഷിപ്പനി ബാധയെ തുടർന്നുള്ള ആശങ്കകൾ നിലവിൽക്കുന്നതിനെ തുടർന്നാണ് പാർക്ക് ഇനിയും അടച്ചിടുന്നത്. പാർക്കിലെ…

കോർക്ക്: കോർക്ക് സിറ്റിയിൽ തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. 30 വയസ്സുള്ള യുവാവിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നൂനാൻസ്…

കോർക്ക്: കൗണ്ടി കോർക്കിലെ ഫോട്ട വൈൽഡ്‌ലൈഫ് പാർക്ക് ഇന്നും അടച്ചിടും. പക്ഷിപ്പനി ബാധ സംശയിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ പാർക്ക് അടച്ചിട്ടത്. ഇന്നലെയും പാർക്ക് അടച്ചിട്ടിരുന്നു. പൊതുജനങ്ങൾ പാർക്കിലേക്ക്…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ 40 കാരനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നോക്കണേയിൽവച്ചായിരുന്നു സംഭവം. പരിക്കേറ്റയാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ 20 ലേറെ പ്രായം…

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടത്തിൽ കൗമാരക്കാരൻ മരിച്ചു. ന്യൂമാർക്കറ്റിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു കൗമാരക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.20 ഓടെയായിരുന്നു…

കോർക്ക്: കൗണ്ടി കോർക്കിൽ മൃതദേഹം കണ്ടെത്തി. 40 വയസ്സ് തോന്നിക്കുന്നയാളുടെ മൃതദേഹം ആണ് റോക്ക്‌വ്യൂ ടെറസിൽ നിന്നും കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ…