ഡബ്ലിൻ: ദ്രോഗെഡ ഇന്ത്യൻ അസോസിയേഷന് പുതിയ നേതൃത്വം. 2026-27 വർഷത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എമി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ തുള്ളിയാലൻ ഹാളിൽവച്ച് നടന്ന പൊതുയോഗത്തിൽ ആയിരുന്നു ഭാരവാഹികളെ തിരഞ്ഞെടുത്തത്. അതേസമയം ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ അതിന്റെ വിജയകരമായ 20 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.
യോഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ വരവ് ചിലവ് കണക്കുകൾ ട്രഷറർ ഡോണി തോമസ് അവതരിപ്പിച്ചു.
2026-27 എക്സിക്യൂട്ടീവ് കമ്മിറ്റി
കോർഡിനേറ്റർമാർ
ജുഗൽ ജോസ്, ഡോണി തോമസ്, നീനു ജോർജ്
ട്രഷറർ : സിന്റോ ജോസ്
ജോയിന്റ് ട്രഷറർ : അരുൺ ബേസിൽ ഐസക്
പ്രോഗ്രാം കോർഡിനേറ്റർമാർ
എമി സെബാസ്റ്റിയൻ, യേശുദാസ് ദേവസി, ഉണ്ണികൃഷ്ണൻ, ജോസ്ന ജോസഫ്,
കമ്മിറ്റി അംഗങ്ങൾ
ഐറിൻ ഷാജു, അന്ന തോമസ്, സിൽവസ്റ്റർ ജോൺ, അനിൽ മാത്യു, ദിനു ജോസ്, ജോസഫ് പോൾ, വിജേഷ് ആന്റണി, എൽദോ മാത്യു, ജോമി വർഗ്ഗീസ്, ഷിയാസ് അബ്ദുൾ ഖാദർ, ആഷിഷ് ജോസ്.
റോയൽ ക്ലബ്ബ് കോർഡിനേറ്റർമാർ
പ്രിൻസ് തോമസ്, ജിനു ജോസഫ്, ജോസ്ന ജോസഫ്,

