Browsing: Limerick

ടിപ്പററി: ടിപ്പററിയിൽ ആക്രമണത്തിന് ഇരയായി ചികിത്സയിൽ കഴിയുന്ന ലിമെറിക് സ്വദേശിനി സ്‌കാർലറ്റ് ഫോക്‌നറുടെ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കാൻ ഡോക്ടർമാർ. കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ…

ലിമെറിക്ക്: ഫോണിലൂടെയുള്ള തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. ലിമെറിക്കിൽ കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്.…

ലിമെറിക്ക്: ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ ദു:ഖവെള്ളിയോട് അനുബന്ധിച്ചുള്ള ശുശ്രൂഷകൾ നടന്നു. വികാരി. ഫാ. അനു മാത്യുവിന്റെ നേതൃത്വത്തിൽ ആയിരുന്നു ശുശ്രൂഷകൾ നടന്നത്. നിരവധി…

ടിപ്പററി: ടിപ്പററിയിൽ ക്രൂരമായ ആക്രമണത്തിന് ഇരയായ സ്‌കാർലറ്റ് ഫോക്‌നറുടെ നില ഗുരുതരമായി തുടരുന്നു. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് സ്‌കാർലറ്റ് ചികിത്സയിൽ കഴിയുന്നത്. നിലവിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ്…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ സെന്റ് പാട്രിക് ദിനത്തിൽ ആക്രമണത്തിന് ഇരയായ 50 കാരൻ മരിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകീട്ട് ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. മാർച്ച് 17…

ലിമെറിക്ക്: ലിമെറിക്കിലെ രണ്ട് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച് ഗാർഡ. ആറ് വർഷം മുൻപ് സ്വീകരിച്ച നടപടിയാണ് ഇപ്പോൾ പിൻവലിച്ചത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിന് പിന്നാലെ ആയിരുന്നു രണ്ട്…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ നഴ്‌സ് കൊല്ലപ്പെടാൻ ഇടയായ വാഹനാപകടത്തിൽ അറസ്റ്റ്. കൗമാരക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ആയിരുന്നു ബോഹെറിലെ ഗ്രാഞ്ച് വെസ്റ്റിൽവച്ച് വാഹനാപകടം ഉണ്ടായത്.…

ലിമെറിക്ക്: ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിന്റെ ഗാനോപഹാരം ശനിയാഴ്ച പുറത്തിറക്കും. 21 ന് വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവക ഭദ്രസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ചതായി റിപ്പോർട്ട്. 20 ഓളം കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്. സർക്കാരിന്റെ പുതിയ വാടക നിയമം പ്രാബല്യത്തിൽ…

ലിമെറിക്ക്: ലിമെറിക്കിൽ വാഹനം ഇടിച്ച് കാൽനട യാത്രികന് പരിക്ക്. സാരമായി പരിക്കേറ്റ 40 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടം സംബന്ധിച്ച്…