ഡബ്ലിൻ: ഭവന ലക്ഷ്യങ്ങൾ കൈവരിക്കാൻ അയർലൻഡിന് ആവശ്യം നിരവധി വിദേശ നിർമ്മാണ തൊഴിലാളികളെ. ബിപിഎഫ്ഐയിലെ ചീഫ് ഇക്കണോമിസ്റ്റ് അലി ഉഗുറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികൾക്ക് ഏറെ സന്തോഷം നൽകുന്ന പ്രസ്താവനയാണ് ഇത്.
ഈ വർഷം അവസാനത്തോടെ അയർലൻഡിൽ ഏകദേശം 35,000 പുതിയ വടുകൾ നിർമ്മിച്ചു നൽകും. നിലവിലെ തൊഴിൽശക്തി കൊണ്ട് അയർലൻഡിന്റെ ഭവന ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കില്ല. ഇതിനായി വിദേശത്ത് നിന്നുള്ള തൊഴിലാളികളെ അടിയന്തിരമായി ആവശ്യമാണ്. നിർമ്മാണത്തിന് കൂടുതൽ തൊഴിലാളികളെ ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

