ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് വൻ ലഹരിവേട്ട. ഏകദേശം 7.84 മില്യൺ യൂറോയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. റവന്യൂ കസ്റ്റംസും ഗാർഡ നാഷണൽ ഡ്ര്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും ചേർന്നാണ് ലഹരി പിടിച്ചെടുത്തത്.
ശനിയാഴ്ച ആയിരുന്നു സംഭവം. 392 കിലോ ഹെർബൽ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

