Browsing: close

ലിമെറിക്ക്: ലിമെറിക്കിലെ മുറോയിലെ പ്രമുഖ ബോർഡിംഗ് സ്‌കൂളായ ഗ്ലെൻസ്റ്റൽ ആബി ബോർഡിംഗ് സ്‌കൂൾ അടച്ചുപൂട്ടും. രണ്ട് വർഷത്തിനുള്ളിൽ സ്‌കൂളിന്റെ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുമെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. സ്‌കൂൾ…

ഡബ്ലിൻ: വടക്കൻ അയർലൻഡിലെ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇതേ തുടർന്ന് സ്‌കൂളുകൾ അടച്ചിട്ടു. 150 ഓളം സ്‌കൂളുകളുടെ പ്രവർത്തനങ്ങളെയാണ് ബോംബ് ഭീഷണി ബാധിച്ചത്. എന്നാൽ ഇത്…

ക്ലെയർ: കൗണ്ടി ക്ലെയറിലെ എനിസ്റ്റിമോണിലുള്ള പ്രവർത്തനം അവസാനിപ്പിക്കാൻ ഡാക്ട്രോണിക്സ്. ഇത് നൂറോളം തൊഴിലവസരങ്ങൾ ഇല്ലാതാക്കും. അടുത്ത 12 മാസങ്ങൾക്കുള്ളിൽ ഇവിടെ നിന്നുള്ള പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിക്കാനാണ് യുഎസ്…

കിൽഡെയർ: കൗണ്ടി കിൽഡെയറിലെ എം9 ൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്കായുള്ള ധനസമാഹരണം പുരോഗമിക്കുന്നു. ഇതുവരെ രണ്ട് ലക്ഷം യൂറോ സമാഹരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് സഹോദരങ്ങളും ഏഴ് വയസ്സുള്ള…

ഡബ്ലിൻ: ഡബ്ലിനിലെ സെന്റ് മേരീസ് കത്തീഡ്രൽ ഇന്ന് അടച്ചിടും. അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് കത്തീഡ്രൽ അടച്ചിടുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ ഏകദേശം രണ്ടര വർഷം വേണ്ടിവരുമെന്നാണ് സൂചന. 17 മില്യൺ…

ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് വൻ ലഹരിവേട്ട. ഏകദേശം 7.84 മില്യൺ യൂറോയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. റവന്യൂ കസ്റ്റംസും ഗാർഡ നാഷണൽ ഡ്ര്‌സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും…

ഡബ്ലിൻ: അയർലൻഡിൽ നാളെ ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മുഴുവൻ മുന്നൊരുക്കങ്ങളും പൂർത്തിയായി. ഡബ്ലിൻ സെൻട്രൽ, ഗാൽവേ വെസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മണ്ഡലങ്ങളിലുമായി 31…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ പ്രവർത്തിക്കുന്ന പ്രമുഖ വസ്ത്രശാലയായ സാറയ്‌ക്കെതിരെ പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം. ഇതേ തുടർന്ന് സ്റ്റോർ അടച്ചുപൂട്ടി. ശനിയാഴ്ച ആയിരുന്നു സംഭവം. ഡൊണെഗ്ഗൽ പ്ലേസിൽ…

ഡബ്ലിൻ: അയർലൻഡിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക  സമർപ്പിക്കുന്നതിനുള്ള തിയതി അവസാനിച്ചു. ഇന്നലെ ആയിരുന്നു പത്രികകൾ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം. ഡബ്ലിൻ സെൻട്രൽ, ഗാൽവേ വെസ്റ്റ് എന്നിവിടങ്ങളിലാണ്…

ഡബ്ലിൻ: ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള അവധിക്കാലത്ത് കൂടുതൽ യാത്രികരെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ ഡബ്ലിൻ വിമാനത്താവളം. ഇക്കുറി ദു:ഖ വെള്ളി മുതൽ ഈസ്റ്റർവരെ നാലര ലക്ഷം യാത്രികർ വിമാനത്താവളം വഴി…