Browsing: woman

ഡൗൺ: കൗണ്ടി ഡൗണിൽ ബീച്ചിൽ സ്ത്രീ മുങ്ങിമരിച്ചു. 60 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. ഹെലെൻസ് ബീച്ചിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. കടലിൽ കുളിക്കുന്നതിനിടെ 60…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ടെന്റിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പോലീസ്. പ്രാഥമിക പരിശോധനയിലെ വിവരങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു…

ലിമെറിക്ക്: ലിമെറിക്കിൽ പങ്കാളിയുടെ മകനെ കൊലപ്പെടുത്തിയ യുവതിയ്ക്ക് ജീവപര്യന്തം. 32 കാരിയ്ക്കാണ് തടവ്ശിക്ഷ വിധിച്ചിരിക്കുന്നത്. നാല് വയസ്സുള്ള കുട്ടിയെ ആയിരുന്നു 32 കാരി കൊലപ്പെടുത്തിയത്. മേസൺ ഒ…

ഓഫാലി: കൗണ്ടി ഓഫാലിയിൽ സ്ത്രീയും കുട്ടിയും മരിക്കാനിടയായ തീവെയ്പ്പുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പ്രതിയെന്ന് സംശയിക്കുന്ന 20 കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി.…

ക്ലെയർ: കൗണ്ടി ക്ലെയറിൽ ക്രിസ്തുമസ് ട്രീ മോഷ്ടിച്ച യുവതിയെ കോടതിയിൽ ഹാജരാക്കി. 28 വയസ്സുള്ള ചാർലിൻ കീനനെ ആണ് കോടതിയിൽ ഹാജരാക്കിയത്. നവംബർ 14 ന് 120…

ആൻഡ്രിം: ആൻഡ്രിമിൽ റോഡ് അപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ക്രംലിനിലെ നട്ട്‌സ് കോർണറിൽ ആയിരുന്നു സംഭവം. രണ്ട്…

ലിമെറിക്ക്: ലിമെറിക്കിൽ മയക്കുമരുന്ന് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഒരാളെ വിട്ടയച്ച് പോലീസ്. 30 വയസ്സുള്ള സ്ത്രീയെ ആണ് വിട്ടയച്ചത്. ഇവരോടൊപ്പം പോലീസ് അറസ്റ്റ് ചെയ്ത 40…

കാർലോ: ഉടമയായ സ്ത്രീയെ പിറ്റ് ബുൾ ആക്രമിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ കാർലോയിലെ ജനത. പരിക്കേറ്റ സ്ത്രീയ്‌ക്കൊപ്പമാണ് തന്റെ ചിന്തകൾ എന്ന് കാർലോ കൗണ്ടി കൗൺസിലിലെ കാത്തോയിർലീച്ച്…

വിക്ലോ: കൗണ്ടി വിക്ലോയിൽ മോഷണ ശ്രമത്തിനിടെ യുവതിയ്ക്ക് പരിക്ക്. ആർക്ലോയിൽ ഞായറാഴ്ച ആയിരുന്നു സംഭവം. പരിക്കേറ്റ യുവതി സെന്റ് വിൻസെന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സ തേടി. ഡോയൽസ്…

കാർലോ: കൗണ്ടി കാർലോയിൽ സ്ത്രീയ്ക്ക് നേരെ പിറ്റ് ബുൾ നായയുടെ ആക്രമണം. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലാക്ക്‌ബോഗ് റോഡിലെ ആഷ്ഫീൽഡിൽ ആയിരുന്നു സംഭവം. ആക്രമിച്ച…