Browsing: Wicklow

ഡബ്ലിൻ: അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ ഭീഷണി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയോടെയാണ് സോഷ്യൽ മീഡിയയിൽ സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരായ ഭീഷണി സന്ദേശങ്ങൾ…

വിക്ലോ: കൗണ്ടി വിക്ലോയിൽ യുവാവിന് നേരെ ആക്രമണം. പരിക്കേറ്റ 20 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ബ്രേയിലെ ഡബ്ലിൻ…

ഡബ്ലിൻ: അയർലൻഡിലെ പുതിയ റെയിൽവേ സ്റ്റേഷൻ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇന്ന് രാവിലെ 11. 45 ന് ഗതാഗതമന്ത്രി ദറാഗ് ഒബ്രിയനും ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിൽ ചെയർമാൻ ജിം…

വിക്ലോ: വളർത്ത് മൃഗങ്ങളെ കൈവശം വയ്ക്കുന്നതിന് യുവതിയ്ക്ക് വിലക്കേർപ്പെടുത്തി കോടതി. 22 കാരിയായ സാറ കുള്ളനാണ് ആർക്ലോ ജില്ലാ കോടതി വിലക്കേർപ്പെടുത്തിയത്. നായ്ക്കളെ പരിചരിക്കുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്നാണ്…

ഡബ്ലിൻ: അയർലന്റിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയായ സാറാ കോയിൽ അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. 108 വയസ്സായിരുന്നു സാറയുടെ പ്രായം. സാറയുടെ മരണവിവരം കുടുംബാംഗങ്ങളാണ് പുറത്തുവിട്ടത്.…

വിക്ലോ: കൗണ്ടി വിക്ലോയിൽ റെസ്‌റ്റോറന്റിൽ തീപിടിത്തം. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ബ്രേയിലെ കാസിൽ സ്ട്രീറ്റിലെ റെസ്‌റ്റോറന്റിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. വിവരം…

വിക്ലോ: കൗണ്ടി വിക്ലോയിൽ ലഹരി കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിൽ. വിക്ലോയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും ലഹരിവസ്തുക്കളും…