Browsing: west Belfast

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. മോനാഗ് ബൈ-പാസ് പ്രദേശത്ത്…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ പോലീസ് സ്‌റ്റേഷന് നേരെ പടക്കമെറിഞ്ഞ കുട്ടിയെ താക്കീത് ചെയ്തയച്ചു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ന്യൂ ബാഴ്ൺസ്ലേയ് ഡ്രൈവ് മേഖലയിലായിരുന്നു സംഭവം ഉണ്ടായത്. പോലീസ്…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ വെടിവയ്പ്പ്. ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന്…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ പോലീസുകാരെ ആക്രമിച്ചവർ അറസ്റ്റിൽ. രണ്ട് യുവാക്കളെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാത്രി ഡൺമുറി മേഖലയിൽവച്ചായിരുന്നു…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. 20 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ജൂലൈ അഞ്ചിനായിരുന്നു സംഭവം. പോൾഗ്ലാസ് മേഖലയിൽ നിന്നുള്ള…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ ആക്രമണത്തിൽ യുവാവിന് ജീവൻ നഷ്ടമായ സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. പ്രതിയ്‌ക്കെതിരെ നരഹത്യാകുറ്റം ചുമത്തി. 30 വയസ്സുള്ള കാൾ ഹോളണ്ട് ആയിരുന്നു…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ ഭീകരവാദ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ്. അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. 26,27,38,44,51 വയസ്സ്…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിലെ ഫ്‌ളാറ്റിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. 26 വയസ്സുകാരനെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു 20 കാരനെ പോലീസ്…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ മോഷണ ശ്രമം തടയാൻ ശ്രമിച്ചയാൾക്ക് മോഷ്ടാക്കളുടെ മർദ്ദനം. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൽബർട്ട് സ്ട്രീറ്റിനും ഡിവിസ് സ്ട്രീറ്റിനും ഇടയിലെ ജംഗ്ഷനിൽ…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ വീട് കൊള്ളയടിച്ച് മോഷ്ടാക്കൾ. ആഭരണങ്ങൾ മോഷ്ടിച്ചു. അപ്പർ സ്പ്രിംഗ്ഫീൽഡ് റോഡ് മേഖലയിൽ ചൊവ്വാഴ്ചയോടെയായിരുന്നു സംഭവം. വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ട്…