Browsing: Top News

തിരുവനന്തപുരം : പതിനാറുകരൻ സ്കൂട്ടറുമായി റോഡിലിറങ്ങിയ സംഭവത്തിൽ നടപടികൾ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കുട്ടിക്ക് ഇനി 18 വയസ്സ് ആയാലും ലൈസൻസ് ലഭിക്കില്ല, ഇതിന് 25…

ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ജിദ്ദയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനം അടിയന്തരമായി കറാച്ചിയിൽ ഇറക്കി. മെഡിക്കൽ എമർജൻസിയാണ് ഇതിന് പിന്നിലെന്നാണ് സൂചന. പാക്കിസ്ഥാനിലെ കറാച്ചി ജിന്ന അന്താരാഷ്ട്ര…

കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തില്‍ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറി മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. . പത്തടിയോളം ഉയരമുള്ള ഗേറ്റില്‍ പൂര്‍ണ്ണ നഗ്നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്.…

ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ നടൻ ദർശന് ജാമ്യം ; കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത് . കൂട്ടു പ്രതി പവിത്ര ഗൗഡയ്ക്കും മറ്റ് 7 പ്രതികൾക്കും ജാമ്യം…

തിരുവനന്തപുരം : കെടുകാര്യസ്ഥതയുടെ മുഖമുദ്രയായി വിദ്യാഭ്യാസ വകുപ്പ് മാറിയതിൽ പ്രതിഷേധിച്ച് ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തിൽ എസ് സി ഇ ആർ ടി  ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും…

ഹൈദരാബാദ് : ചലച്ചിത്രതാരം അല്ലു അർജുന്റെ അറസ്റ്റിലേയ്ക്ക് നയിച്ച കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്ക്കർ.അല്ലു അർജുനല്ല അപകടത്തിന് കാരണക്കാരനെന്നും ഭാസ്ക്കർ പറഞ്ഞു. ‘…

തിരുവനന്തപുരം : ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് ജില്ലാ കളക്ടർ പൊതു അവധി പ്രഖ്യാപിച്ചു . ഡിസംബർ 31ന് ചിറയൻകീഴ്,വർക്കല എന്നീ താലൂക്കുകൾക്കാണ്…

തിരുവനന്തപുരം : സ്കൂട്ടർ ഓടിച്ചു വന്ന പതിനാറ് വയസ്സുകാരൻ ചെന്നു പെട്ടത് പോലീസിന്റെ മുന്നിൽ . വർക്കല പാളയം കുന്ന് ഭാഗത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചു വരുകയായിരുന്ന…

ഇസ്ലാമാബാദ്: പാകിസ്താൻ ഓൾ റൗണ്ടർ ഇമാദ് വാസിം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഒരിടവേളക്ക് ശേഷം, കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലൂടെ മടങ്ങിവരവ് നടത്തിയ താരം,…

ന്യൂഡല്‍ഹി : ഡോ. വന്ദനദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. സാക്ഷി…