Browsing: Top News

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കൻ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. തൽഫലമായി വരും ദിവസങ്ങളിൽ,…

കോട്ടയം: വൈദികനെ പെണ്‍കെണിയില്‍ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയ യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്‍ സ്വദേശികളായ നേഹ, സാരഥി എന്നിവരാണ് പിടിയിലായത്. വീഡിയോ…

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വയോധികന്‍ സമാധി ആയെന്ന വിവാദത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താൻ തീരുമാനം. സന്യാസിയായ പിതാവ് സമാധിയായെന്നാണ് മക്കള്‍ പറയുന്നത്.നാട്ടുകാരുടെ പരാതിയെ തുടർന്ന് സമാധി പൊളിച്ച്…

അടുത്തിടെയാണ് പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന ‘ജയ് ഹനുമാൻ’ എന്ന തെലുങ്ക് ചിത്രത്തിന്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത് . ഋഷഭ് ഷെട്ടിയാണ് ഇതിൽ പ്രധാനകഥാപാത്രമായി എത്തുന്നത്…

മുല്ലപ്പൂ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ചിലർ ഈ മുല്ലപ്പൂക്കൾ പൂജയ്ക്ക് ഉപയോഗിക്കുമ്പോൾ മറ്റുചിലർ അലങ്കാരത്തിന് ഉപയോഗിക്കുന്നു. എന്നാൽ മുല്ലപ്പൂ സൗന്ദര്യത്തിന് മാത്രമല്ല, മുല്ലപ്പൂവിന് ധാരാളം ഔഷധ ഗുണങ്ങളുണ്ടെന്ന് ആരോഗ്യ…

കൊച്ചി : ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും നിയമനടപടിയ്ക്ക് ഒരുങ്ങി നടി ഹണിർ റോസ്. സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി…

പത്തനംതിട്ട : പതിമൂന്നാം വയസ്സുമുതൽ നേരിട്ടത് കൊടും പീഡനം. അഞ്ചുവർഷത്തിനിടെ പീഡിപ്പിച്ചത് 64 പേർ. 18കാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിൽ 40 പേർക്കെതിരെ പോക്സോ കേസെടുത്ത് പോലീസ് അന്വേഷണം…

തിരുവനന്തപുരം : ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ ഉള്ള വിദ്യാർത്ഥികൾക്ക് ഇനി ഫുൾ മാർക്ക് ലഭിക്കില്ല. സ്കൂൾ പരീക്ഷയും നിരന്തര മൂല്യനിർണയവും പരിഷ്കരിക്കാൻ ഒരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്.…

ഇസ്ലാമാബാദ് ; ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി പെണ്മക്കൾ . പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം . ലാഹോറിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള…

കോഴിക്കോട് : കോഴിക്കോട് നിന്നും കാണാതായ വ്യവസായി മാമിയുടെ ഡ്രൈവറെയും ഭാര്യയേയും കാണാനില്ലെന്ന് പരാതി. ഡ്രൈവര്‍ രജിത് കുമാറിനേയും ഭാര്യ തുഷാരയേയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സഹോദരന്‍…