Browsing: Top News

ബെൽഫാസ്റ്റ്: കനാൽ ടൗപാത്തിന് സമീപം 57 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രതിയെന്ന് സംശയിക്കുന്ന 41 കാരനെയാണ് പിടികൂടിയത്. ഇതോടെ സംഭവവുമായി…

ഡബ്ലിൻ: ഡബ്ലിനിൽ വൻ കള്ളപ്പണവേട്ട. 1.28 മില്യൺ യൂറോയുടെ പണം പിടികൂടി. ഡബ്ലിനിലെ ക്രിമിനൽ സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ തുക പിടിച്ചെടുത്തത്. സംഭവത്തിൽ…

ഡബ്ലിൻ: ഈ മാസത്തെ മലയാളം കുർബാന ( റോമൻ) 17 ന്. ഡബ്ലിൻ 15 ലെ ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിലാണ് കുർബാന.…

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ ചൂടിന് കാഠിന്യം കൂടുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 25 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും…

അടുത്ത കാലത്തായി ധാരാളമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഫ്ലാക്സ് സീഡ് . പോഷകങ്ങൾ ധാരാളമടങ്ങിയിരിക്കുന്ന ഫ്ലാക്സ് സീഡ് ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, ലിഗ്നാനുകൾ എന്നിവയുടെ ഉറവിടമാണ് .…

ആൻഡ്രിം: ജയന്റ്‌സ് കോസ്‌വേയുടെ ഒരു ഭാഗത്തെ പാറകൾ ഇടിഞ്ഞ് വീണു. വെള്ളിയാഴ്ചയായിരുന്നു സംഭവം. പാറകൾ ഇടിയുന്ന പശ്ചാത്തലത്തിൽ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോസ്‌വേയുടെ ലൂം മേഖലയിലായിരുന്നു പാറകൾ…

ബെൽഫാസ്റ്റ്: പട്ടിണി മരണം വർദ്ധിക്കുന്ന ഗാസയ്ക്കായി സഹായ ഹസ്തം നീട്ടി ഐറിഷ് റഗ് കമ്പനി. വെള്ളിയാഴ്ചകളിലെ വരുമാനം സഹായമായി ഗാസയ്ക്ക് നൽകും. ബെൽഫാസ്റ്റ്, ന്യൂറി എന്നിവിടങ്ങൾ ആസ്ഥാനമാക്കി…

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ കൊക്കെയ്ൻ പിടിച്ചെടുത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 24 കാരനായ യുവാവ് അറസ്റ്റിലായി. ഡൺഡൊണാൾഡ് മേഖലയിൽ ആയിരുന്നു സംഭവം. വ്യാഴാഴ്ചയായിരുന്നു ലഹരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇയാൻ വാൽഷിന്റെ സംസ്‌കാരം ചൊവ്വാഴ്ച. ഉച്ചതിരിഞ്ഞ് മൂന്ന് മണിയ്ക്ക് കോർക്കിലെ റിംഗ്‌സ്‌കിഡിയിലെ ഐലൻഡ് ക്രിമേറ്റോറിയത്തിലാണ് സംസ്‌കാര ചടങ്ങുകൾ.…

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ടൗൺപാട്രിക് റോഡിൽ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു സ്ത്രീയ്ക്കും രണ്ട്…