ഡബ്ലിൻ: ഈ മാസത്തെ മലയാളം കുർബാന ( റോമൻ) 17 ന്. ഡബ്ലിൻ 15 ലെ ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിലാണ് കുർബാന. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കുർബാന ആരംഭിക്കും.
കുർബാനയിലേക്ക് എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വിലാസം
Church of Mary Mother of Hope
Pace Crescent
Little pace
Co Dublin
D15X628
Discussion about this post

