Browsing: Top News

ഡബ്ലിൻ: ഡബ്ലിനിൽ വയോധികന് നേരെയുണ്ടായ ആക്രമണത്തിൽ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി പോലീസ്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഒരിക്കലും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുതെന്നാണ് പോലീസ് നിർദ്ദേശം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം…

ഡബ്ലിൻ: ജനങ്ങൾക്കിടയിലെ പ്രീതി നഷ്ടപ്പെട്ട് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ജനപ്രീതി 11 പോയിന്റ് കുറഞ്ഞ് 33 ശതമാനം ആയി. ഐറിഷ് ടൈംസ്/ ഐപോസ് ബി &എയുടെ…

ഡബ്ലിൻ: അയർലൻഡിലെ കർഷകർക്ക് ആശ്വാസം. ഈ വർഷത്തെ ബേസിക് ഇൻകം സപ്പോർട്ട് ഫോർ സസ്‌റ്റെയിനബിലിറ്റി (ആർഐഎസ്എസ്), കോംപ്ലിമെന്ററി റീഡിസ്ട്രിബ്യൂട്ടീവ് ഇൻകം സപ്പോർട്ട് ഫോർ സസ്‌റ്റെയ്‌നബിലിറ്റി (സിആർഐഎസ്എസ്) സ്‌കീമുകളുടെ…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടം. 70 വയസ്സുകാരി മരിച്ചു. ടെമ്പിൾഗ്ലാന്റിനിലെ എൻ21 ൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 11…

ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴയ്ക്ക് നേരിയ ശമനം. ഉച്ചയ്ക്ക് ശേഷം വരണ്ടതും വെയിലുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. രാവിലെ സമയങ്ങളിൽ വടക്ക് കിഴക്കൻ ദിശയിൽ…

അർമാഗ്: കൗണ്ടി അർമാഗിൽ ഫ്‌ളാറ്റിൽ തീപിടിത്തം. ക്ലൂഡീ ടെറസിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഫ്‌ളാറ്റിൽ അകപ്പെട്ട മൂന്ന് പേരെ അതിസാഹസികമായി അഗ്നിശമന സേനാംഗങ്ങൾ രക്ഷിച്ചു. ഫ്‌ളാറ്റിന്റെ താഴത്തെ…

ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ പെൺകുട്ടിയ്ക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് പോലീസ്. പെൺകുട്ടിയെ കണ്ടെത്തിയതിനെ തുടർന്നാണ് തിരച്ചിൽ അവസാനിപ്പിച്ചത്. പെൺകുട്ടി സുരക്ഷിതയാണെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെയോടെയായിരുന്നു പെൺകുട്ടിയെ…

ഡബ്ലിൻ: ഡബ്ലിൻ ബസ് സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം. ബാസ്‌കണക്ട്‌സ് നെറ്റ്‌വർക്ക് പുനർരൂപകൽപ്പനയ്ക്കായുള്ള എഫ്- സ്‌പൈനിന്റെ ഏഴാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് സമയമാറ്റം. ട്രാൻസ്‌പോർട്ട്…

ഡബ്ലിൻ: ഡബ്ലിനിൽ യുവതിയെ മർദ്ദിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ. പ്രതിയായ 43 കാരനെ എട്ട് വർഷത്തേയ്ക്കാണ് ശിക്ഷിച്ചത്. സെൻട്രൽ ക്രിമിനൽ കോർട്ടാണ്…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ യുവാവിന് നേരെ ആക്രമണം. 40 വയസ്സുകാരന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.50 ഓടെയായിരുന്നു…