Browsing: Top News

മീത്ത്: കൗണ്ടി മീത്തിൽ മാൻ കുറുകെ ചാടി അപകടം. സംഭവത്തിൽ 49 വയസ്സുള്ള ഇരുചക്രവാഹന യാത്രികന് പരിക്കേറ്റു. അതേസമയം വളരെ അത്ഭുതകരമായിട്ടാണ് അദ്ദേഹത്തിന് ജീവൻ തിരിച്ചുകിട്ടിയത്. നാവൻ…

ലിമെറിക്ക്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യുവാവിന് തടവ് ശിക്ഷ. 37 കാരനായ റിച്ചാർഡ് ട്രെസിയാണ് പ്രതി. രണ്ട് വർഷവും എട്ട് മാസവുമാണ് യുവാവിന് തടവ് ശിക്ഷയായി വിധിച്ചത്.…

ബെൽഫാസ്റ്റ്: പുതുതായി രൂപീകരിച്ച നോർതേൺ അയർലൻഡ് ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നാളെ. വൈകീട്ട് അഞ്ച് മണിയ്ക്ക് ബാലി ഹാക്കമോർ സെന്റ് കോൾമിസിൽ ഇടവക ഹാളിലാണ് പരിപാടി. വേൾഡ്…

അപൂർവ്വവും മാരകവുമായ അണുബാധയായ അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്തുടനീളം വർദ്ധിച്ചുവരികയാണ്, ഇത് വ്യാപകമായ ആശങ്കയ്ക്ക് കാരണമാകുന്നുമുണ്ട് . രോഗവുമായി ബന്ധപ്പെട്ട മരണങ്ങൾ വർദ്ധിച്ചുവരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.…

ഡെറി: കൗണ്ടി ഡെറിയിലെ മാഗരഫെൽറ്റ് റോഡ് അടച്ചു. വാഹനാപകടത്തിന് പിന്നാലെയാണ് റോഡ് അടച്ചത്. വാഹനായാത്രികർ നടപടിയോട് സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്. വിവരം…

ബെൽഫാസ്റ്റ്: പ്രമുഖ പത്രപ്രവർത്തകൻ എഡ് മോളോണി അന്തരിച്ചു. 77 വയസ്സായിരുന്നു. വെള്ളയാഴ്ച രാത്രിയോടെയായിരുന്നു അപ്രതീക്ഷിത വിയോഗം. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നായിരുന്നു മരണം സംഭവിച്ചത് എന്നാണ് വിവരം. ബോസ്റ്റൺ…

ഡബ്ലിൻ: അയർലൻഡിൽ എൽ നിനോ പ്രതിഭാസം ശൈത്യകാലം കൂടുതൽ സൗമ്യമുള്ളതാക്കിയേക്കുമെന്ന് പുതിയ ഗവേഷണത്തിലെ കണ്ടെത്തൽ. ഇത് വലിയ കാലാവസ്ഥാ ആഘാതത്തിന് കാരണമാകാൻ സാധ്യതയുണ്ടെന്നും പുതിയ ഗവേഷണം സൂചിപ്പിക്കുന്നു.…

ഡബ്ലിൻ: മകന്റെ മരണത്തിൽ നീതി തേടി ഒരമ്മ. 18 വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട പോൾ ഖ്വിന്നിന്റെ മാതാവ് ബ്രീഗ് ക്വിന്നാണ് പോലീസ് അന്വേഷണത്തിലെ മെല്ലെപ്പോക്കിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിൽ വൻ തുകയുടെ നിക്ഷേപവുമായി സ്‌കാൻഡിനേവിയൻ നിർമ്മാതാക്കളായ നോർഡാൻ. അഞ്ച് മില്യൺ യൂറോയുടെ നിക്ഷേപമാണ് നടത്തുന്നത്. കമ്പനിയുടെ വിപുലീകരണം ലക്ഷ്യമിട്ടുള്ള നിക്ഷേപം 30 ഓളം പുതിയ…

ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. ഇനി മൂന്ന് നാൾ മാത്രമാണ് തിരഞ്ഞെടുപ്പിനായുള്ളത്. ഈ മാസം 24 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. രണ്ട് വനിതാ…