Browsing: Top News

ഡബ്ലിൻ: അയർലൻഡിൽ എൻഡോമെട്രിയോയിസ് പരിചരണത്തിനായി കാത്തിരിക്കുന്നത് 900 ത്തോളം സ്ത്രീകൾ. എച്ച്എസ്ഇ പുറത്തുവിട്ട കണക്കുകൾ പ്രകാരം 896 സ്ത്രീകളാണ് പരിചരണത്തിനായി കാത്തിരിക്കുന്നത്. നാല് ആശുപത്രികളിലെ കണക്കുകളാണ് ഇത്.…

കോർക്ക്: കൗണ്ടി കോർക്കിലെ ഫോട്ട വൈൽഡ് ലെെഫ് പാർക്കിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. 7,00,000 യൂറോയാണ് നൽകുക. വംശനാശഭീഷണി നേരിടുന്ന ഐറിഷ് ജീവിവർഗങ്ങളെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഈ…

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടം ഉണ്ടാക്കിയ ഗാർഡയെ സസ്‌പെൻഡ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതായുള്ള കണ്ടെത്തലിനെ തുടർന്നാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് കോടതി അഞ്ച് സമൻസുകൾ…

ഓഫ്‌ലേ: കൗണ്ടി ഓഫ്‌ലേയിൽ വീടിന് തീപിടിച്ച് രണ്ട് മരണം. 60 വയസ്സുള്ള സ്ത്രീയും കൗമാരക്കാരനായ ആൺകുട്ടിയുമാണ് മരിച്ചത്. സാരമായി പരിക്കേറ്റ 50 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫ്‌ലേയിൽ…

തമിഴ് സിനിമയിലൂടെയാണ് നടനായി അരങ്ങേറ്റം കുറിച്ചതെങ്കിലും, സൂപ്പർസ്റ്റാർ രജനീകാന്തിന് ആരാധകർ ലോകമെമ്പാടുമുണ്ട്. ആരാധകർ മാത്രമല്ല, സെലിബ്രിറ്റികളും. അദ്ദേഹത്തിന്റെ ശൈലി ആഘോഷിക്കാറുണ്ട് . സിനിമയിലെ 50 വർഷങ്ങൾ ആഘോഷിക്കുന്ന…

ഡബ്ലിൻ: അയർലൻഡിൽ കുട്ടികളെന്ന പേരിൽ അഭയാർത്ഥികളായി താമസിക്കുന്നത് നിരവധി പേരെന്ന് കണ്ടെത്തൽ. സർക്കാർ ഏജൻസിയായ തുസ്ലയുടെ ജുവനൈൽ അക്കൊമഡേഷൻ സെന്ററിൽ നിന്നും കഴിഞ്ഞ ദിവസം 200 ഓളം…

കോർക്ക്: കൗണ്ടി കോർക്കിൽ തോക്കുകൾ കണ്ടെത്തി പോലീസ്. ടെമ്പിൾമൈക്കളിൽ ആളൊഴിഞ്ഞ പ്രദേശത്ത് ആയിരുന്നു സംഭവം. വ്യാഴാഴ്ച വാട്ടർഹിൽ ഗാർഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് തോക്കുകൾ കണ്ടെത്തിയത്.…

ഡബ്ലിൻ: ബുധനാഴ്ച വെസ്റ്റ്മീത്ത് സ്വദേശിയ്ക്ക് സമ്മാനം കിട്ടിയ ലോട്ടോ ജാക്‌പോട്ട് ടിക്കറ്റ് വിറ്റ് പോയത് മുള്ളിംഗറിലെ പിയേഴ്‌സ് സ്ട്രീറ്റിൽ നിന്ന്. നാഷണൽ ലോട്ടറിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 4,21,23,27,34,38…

കിൽഡെയർ: ഡബ്ലിനിൽ നിന്നും കാണാതായ ട്രെവർ ഡീലിയ്ക്കായി പുതിയ അപേക്ഷയുമായി പോലീസ്. ഡീലിയുടെ തിരോധാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ഡീലിയെ…

ഓഫ്‌ലേ: കൗണ്ടി ഓഫ്‌ലേയിൽ വീടിന് തീപിടിച്ചു. എഡെൻഡറിയിൽ ആയിരുന്നു സംഭവം. അപകടത്തിൽ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ…