Browsing: stolen

കിൽഡെയർ: കിൽഡെയർ ഗാർഡ സ്‌റ്റേഷനിൽ നിന്നും തോക്ക് മോഷണം പോയതായി കണ്ടെത്തൽ. 2023 ൽ ഒരു കുറ്റവാളിയിൽ നിന്നും പിടിച്ചെടുത്ത പമ്പ് ആക്ഷൻ ഷോട്ട് ഗൺ കിൽഡെയർ…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടി ക്വാറന്റൈനിൽ പ്രവേശിപ്പിച്ച നായ്ക്കളെ മോഷ്ടിച്ചതായി പരാതി. മൂന്ന് പോമറേനിയൻ നായ്ക്കളെയാണ് ഡബ്ലിനിലെ കെന്നലിൽ നിന്നും മോഷ്ടിച്ചത്. സംഭവത്തിൽ പോലീസ്…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ യുവാവ് കുഴിയെടുക്കുന്ന യന്ത്രം ( ഡിഗ്ഗർ) മോഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഡിഗ്ഗർ മോഷ്ടിച്ച പ്രതി ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വ്യാപക പരിശോധന നടത്തി പോലീസ്. ലാപ്‌ടോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിക്കുന്ന സംഘങ്ങളെ ലക്ഷ്യമിട്ടായിരുന്നു…

കോർക്ക്: കൗണ്ടി കോർക്കിൽ മോഷ്ടിച്ച കാറുമായി കടന്നുകളയാൻ ശ്രമിച്ച കൗമാരക്കാരെ പിന്തുടർന്ന് പിടികൂടി പോലീസ്. നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബിഎംഡബ്ല്യു കാറായിരുന്നു ഇവർ മോഷ്ടിച്ചത്. ചൊവ്വാഴ്ച…

തൃശൂർ: പേരാമംഗലത്ത് വൻ കവർച്ച . പറപ്പൂരിലെ ടെക്സ്റ്റൈൽസ് ഷോപ്പ് ഉടമയായ ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹത്തിനായി വാങ്ങിയ 50 പവൻ സ്വർണ്ണമാണ് മോഷണം…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ മോഷ്ടിച്ച കാർ പോലീസുകാരുടെ കാറുമായി കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഡബ്ലിൻ 18 ലെ എം50 യിൽ വച്ചായിരുന്നു കൂട്ടിയിടി. സംഭവ ശേഷം…

ഡബ്ലിൻ: എം50യിലുണ്ടായ വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. അപകടത്തിൽപ്പെട്ട കാറുകളിൽ ഒന്ന് മോഷ്ടിക്കപ്പെട്ടതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. കൗമാരക്കാർ ഓടിച്ചിരുന്നതാണ് മോഷ്ടിച്ച…

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ 14-ാം വാർഡിൽ നിന്ന് ഉറക്ക ഗുളികളും, വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയതായി പരാതി . ആശുപത്രി അധികൃതരുടെ പരാതിയെത്തുടർന്ന് മെഡിക്കൽ കോളേജ്…

ലൗത്ത്: കൗണ്ടി ലൗത്തിലെ ഫ്യൂണറൽ ഹോമിൽ നിന്നും ശവവാഹനം മോഷ്ടിച്ച സംഭവത്തിൽ കൗമാരക്കാർ അറസ്റ്റിൽ. രണ്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ ആയിരുന്നു…