Browsing: sea

ക്ലെയർ: കൗണ്ടി ക്ലെയറിൽ കടലിൽ വീണവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. പുള്ളീൻ…

ഡബ്ലിൻ: പ്രതിരോധസേനയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകാൻ ആലോചിക്കുന്നതായി പ്രതിരോധമന്ത്രി ഹെലൻ മക്കെന്റി. അയർലൻഡിന്റെ സമുദ്രമേഖലയുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടിയാണ് പ്രതിരോധസേനയ്ക്ക് നിയമപരമായ കൂടുതൽ അധികാരങ്ങൾ നൽകുന്നത്.…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ കടലിൽ നിന്നും രക്ഷിച്ച 70 കാരൻ മരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കടലിൽ നീന്തുന്നതിനിടെ…

ഡൗൺ: കൗണ്ടി ഡൗണിൽ കടലിൽ കുടുങ്ങിയ സഹോദരങ്ങളെ രക്ഷിച്ച് നഴ്സുമാർ. മൈനേഴ്‌സ്ടൗണിൽ ആയിരുന്നു സംഭവം. അഞ്ച് കുട്ടികളാണ് കടലിൽ അകപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കടലിൽ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ഡിങ്കിബോട്ടിൽ സഞ്ചരിക്കുന്നതിനിടെ  അപകടത്തിൽപ്പെട്ട യുവാക്കളെ രക്ഷിച്ചു. പൊള്ളൻ തീരത്ത് ആയിരുന്നു സംഭവം. 20 വയസ്സുള്ള യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു…

ക്ലെയർ: പടിഞ്ഞാറൻ ക്ലെയർ തീരത്ത് പാഡിൽബോർഡിംഗിനിടെ പെൺകുട്ടി കുടങ്ങി. മിൽടൗൺ മാൽബേയിലെ വൈറ്റ് സ്ട്രാൻഡിൽ ആയിരുന്നു സംഭവം. കരയിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങിയ ഇവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ…