Browsing: russia

മോസ്കോ: ഇസ്ലാമാബാദിൽ നടന്ന ബോംബാക്രമണത്തെ അപലപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ . തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ പാകിസ്ഥാന് റഷ്യയുടെ പിന്തുണയും പുടിൻ വാഗ്ദാനം ചെയ്തു. പാകിസ്ഥാൻ പ്രസിഡന്റ്…

മോസ്കോ : റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിവക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ക്രെംലിൻ . ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള പ്രസിഡന്റ് ഡൊണാൾഡ്…

ഡബ്ലിൻ: ഐറിഷ് പൗരൻ റഷ്യയിൽ തടവിലെന്ന് റിപ്പോർട്ട്. ഫോണിൽ റഷ്യൻ വിരുദ്ധ സന്ദേശം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് റഷ്യ തടവിലാക്കിയത് എന്നാണ് വിവരം. ഉക്രേനിയൻ സ്വദേശിനിയായ അദ്ദേഹത്തിന്റെ ഭാര്യയാണ്…

വാഷിംഗ്ടൺ : എണ്ണക്കപ്പൽ പിടിച്ചെടുത്ത അമേരിക്കയ്ക്കെതിരെ രൂക്ഷവിമർശനവുമായി റഷ്യ . അമേരിക്കയുടെ നടപടിയെ കടൽക്കൊള്ളയാണെന്നാണ് റഷ്യ വിശേഷിപ്പിച്ചത്. യുഎസ് നാവികസേന ഓപ്പറേഷൻ നടത്തിയ സ്ഥലത്ത് അന്തർവാഹിനി ഉൾപ്പെടെയുള്ള…

ഡബ്ലിൻ: സെലൻസ്‌കിയുടെ സന്ദർശനത്തിനിടെ ഡ്രോണുകൾ പറന്ന സംഭവത്തിൽ റഷ്യയുടെ വാദം തള്ളി അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. അദ്ദേഹത്തിന്റെ വാദങ്ങൾ ലളിതമായി കാണാൻ കഴിയില്ലെന്ന് മാർട്ടിൻ പറഞ്ഞു.…

ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്‌കിയുടെ അയർലൻഡ് സന്ദർശനത്തെ വിമർശിച്ച റഷ്യൻ അംബാസിഡറിന് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സെലൻസ്‌കിയെ സ്വാഗതം ചെയ്തതിന് അയർലൻഡ് ഒരിക്കലും…

ബ്രസൽസ്: റഷ്യയ്‌ക്കെതിരെ നിർണായക നീക്കവുമായി യൂറോപ്യൻ യൂണിയൻ. റഷ്യയിൽ നിന്നുള്ള ഗ്യാസിന്റെ ഇറക്കുമതി നിരോധിച്ചു. അടുത്ത വർഷം ആദ്യം മുതൽ ഈ നിരോധനം നിലവിൽവരും. കഴിഞ്ഞ ദിവസം…

ന്യൂഡൽഹി : തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ റഷ്യ എപ്പോഴും ഇന്ത്യയ്‌ക്കൊപ്പം നിന്നിട്ടുണ്ടെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ . ദേശീയ മാധ്യമം നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ഇന്ത്യയിലെ…

ന്യൂദൽഹി : വിദേശ നേതാക്കൾ പ്രതിപക്ഷ നേതാക്കളെ കാണുന്നതിൽ നിന്ന് നരേന്ദ്ര മോദി സർക്കാർ നിരുത്സാഹപ്പെടുത്തുന്നുവെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി . റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ…

ന്യൂഡൽഹി : റഷ്യയുടെ കരുത്തനായ നേതാവ് വ്ലാഡിമിർ പുടിനായി ഒരുക്കുന്നത് കനത്ത സുരക്ഷ . റഷ്യയുടെ പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസിൽ നിന്നുള്ള ഉയർന്ന പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ,…