Browsing: Robbery

കോ ഓഫാലിയിലുള്ള ഫാര്‍മസിയില്‍ കൊള്ളയടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് വ്യാജ തോക്കുമായി കടയിലെത്തിയ മുഖംമൂടിധാരി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും, ചില…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ മോഷണ കേസിലെ പ്രതിയ്ക്ക് തടവ് ശിക്ഷവിധിച്ച് കോടതി. 43 വയസ്സുള്ള ടിമോത്തി വാക്കറിനാണ് 15 വർഷം തടവ് ശിക്ഷ വിധിച്ചത്. 2022 മെയ്…

ഡബ്ലിൻ: ഡബ്ലിനിലെ ക്ലോംഗ്രിഫിനിലുള്ള റീട്ടെയിൽ സ്ഥാപനത്തിലുണ്ടായ കവർച്ചയുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 20 വയസ്സ് പ്രായമുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ…

ടൈറോൺ: കൗണ്ടി ടൈറോണിലെ ഫില്ലിംഗ് സ്റ്റേഷൻ എടിഎമ്മിൽ വൻ കവർച്ച. ഓഗ്നക്ലോയ് മേഖലയിലെ എടിഎമ്മിലാണ് സംഭവം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 6.40…

ന്യൂറി: ന്യൂറിയിൽ എടിഎം മെഷീനിൽ നിന്നും പണം കവരാൻ ശ്രമം. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. മോഷണ ശ്രമത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ക്ലഫിലെ എടിഎം മെഷീനിൽ ആയിരുന്നു…

ബെൽഫാസ്റ്റ്: ആൻഡ്രിം കൗണ്ടിയിൽ എടിഎം മോഷണം പോയി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഗ്രീൻഐലന്റിലെ അപ്പർ റോഡ് മേഖലയിലെ കടയിലെ ചുമരിൽ ഘടിപ്പിച്ച എടിഎം മെഷീനാണ് മോഷണം പോയത്.…

ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരന് നേരെ ആക്രമണം. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലാഞ്ചാർഡ്‌സ്ടൗണിലെ ഷോപ്പിംഗ് സെന്ററിൽ ആയിരുന്നു സംഭവം. മോഷ്ടാവിനെ പ്രതിരോധിക്കുന്നതിനിടെ ആയിരുന്നു പോലീസുകാരന് പരിക്കേറ്റത്. വ്യാഴാഴ്ച…

ഡബ്ലിൻ: മോഷണക്കേസിൽ പ്രതികളായ കൗമാരക്കാരെ തടങ്കൽ കേന്ദ്രത്തിൽ നിന്നും വിട്ടയച്ചു. സ്ഥലപരിമിതിയെ തുടർന്നാണ് പ്രതികളായ രണ്ട് പേരെ വിട്ടയച്ചത്. വയോധിക ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം…

ഡബ്ലിൻ: ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ നിന്നും പണം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. സാൻട്രിയിലെ നോർത്ത്‌വുഡിലെ റെസ്‌റ്റോറന്റിലായിരുന്നു സംഭവം. 20 കാരനായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്നലെ…

കോഴിക്കോട് : കാർ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം കവർന്ന കേസിൽ 6 പേർ അറസ്റ്റിൽ. കോഴിക്കോട് വെസ്റ്റ്‌ഹിൽ സ്വദേശി റാഫി മൻസിലിൽ ഐൻ മുഹമ്മദ്‌ ഷാഹിൻ,…