ഡബ്ലിൻ: താലയിൽ വ്യക്തിയെ കൊള്ളയടിച്ചതായി വിവരം. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. മോഷണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡെസ്കിൻ വ്യൂ റോഡ് മേഖലയിൽ ആയിരുന്നു സംഭവം. പുലർച്ചെ നടന്ന് പോകുകയായിരുന്നു മോഷണത്തിന് ഇരയായ വ്യക്തി. ഇതിനിടെ അദ്ദേഹത്തെ കൊള്ളയടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post

