Browsing: Road Accident

മീത്ത്: കൗണ്ടി മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞു. ടല്ലാൻസ്ടൗൺ സ്വദേശി പോൾ കോൺവേയ്, സ്‌കെറി സ്വദേശി വെസ്ലി ഒ റെയില്ലി എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ…

ഡബ്ലിൻ: അയർലൻഡിൽ റോഡ് അപകടങ്ങളെ തുടർന്നുള്ള മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് റോഡ് സുരക്ഷാ ഗ്രൂപ്പ്. മരണം സംബന്ധിച്ച കണക്കുകൾ വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് പാർക് (പിഎആർസി)…

ലൗത്ത്: കൗണ്ടി ലൗത്തിലെ ഡണ്ടാൽക്കിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് അഞ്ച് പേർ. മൂന്ന് പേർക്ക് പരിക്കേറ്റു. അപകടം കൗണ്ടിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ആണ്…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സ്ത്രീ മരിച്ചു. 80 വയസ്സുള്ള സ്ത്രീയാണ് ഒരാഴ്ച നീണ്ട ചികിത്സയ്ക്കിടെ മരണമടഞ്ഞത്. ഇവരുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ…

ഡബ്ലിൻ: അമരിക്കയിൽ ഡബ്ലിൻ സ്വദേശി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം. ടെക്‌സസ് പോലീസാണ് സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ടവരിൽ നിന്നും പോലീസ് മൊഴിശേഖരിച്ചു.…

കാവൻ: കൗണ്ടി കാവനിൽ ഉണ്ടായ വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. കാരിക്കത്തോബെറിലെ ക്രോസ്‌കീയിൽ ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് കാറുകൾ കൂട്ടിയിടിച്ചാണ്…

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോ വാഹനാപകടത്തിൽ മരിച്ചു.അപകടത്തിൽ ഷൈനും, അമ്മയ്ക്കും , സഹോദരനും പരിക്കേറ്റു. തമിഴ്നാട്ടിലെ സേലത്ത് വച്ച് ഇന്ന് പുലർച്ചെയായിരുന്നു അപകടം…

ഡെറി: കൗണ്ടി ഡെറിയിൽ വാഹനാപകടത്തിൽ ഒരു മരണം. മഘെറഫെൽറ്റിലെ ഗ്രേഞ്ച് റോഡിൽ ആയിരുന്നു സംഭവം. 50 കാരനായ ടോണി റൈറ്റ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു…

അമാർഗ്: കൗണ്ടി അമാർഗിൽ വാഹനാപകടത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. 70 കാരിയാണ് മരിച്ചത്. ഇവർക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയോടെയായിരുന്നു സംഭവം. കള്ളിഹന്നയിലെ തുള്ളിനാവലിൽ…