Browsing: Police

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ ഇ- സ്‌കൂട്ടർ അപകടം. പെൺകുട്ടിയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി 8.20 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പരിക്കേറ്റു. കാരിക്ക്‌ഫെർഗസിലെ ലാർൺ റോഡിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. നടന്ന്…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും കാറുകൾ മോഷണം പോയി. ദരാഗിലെ വാണിജ്യസ്ഥാപനത്തിൽ ആയിരുന്നു സംഭവം. ആറ് കാറുകളാണ് ഇവിടെ നിന്നും മോഷണം പോയത്. സംഭവത്തിൽ…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിലെ ഫ്‌ളാറ്റ് കോംപ്ലക്‌സിൽ വൻ തീപിടിത്തം ഉണ്ടായി. ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. നാലോളം ഫയർ എൻജിനുകൾ എത്തി ഏറെ പാടുപെട്ടാണ് തീ അണച്ചത്.…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ പുരുഷനെ വെടിവച്ചും കാറിടിപ്പിച്ചും കൊലപ്പെടുത്താൻ ശ്രമം. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം ഉണ്ടായത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

ഡബ്ലിൻ: 51 കാരന്റെ മരണത്തിന് പിന്നാലെ ഗാർഡയ്ക്ക് സസ്‌പെൻഷൻ. അന്വേഷണ വിധേയമായിട്ടാണ് ഡബ്ലിൻ ഗാർഡ സ്റ്റേഷനിലെ ഗാർഡയെ സസ്‌പെൻഡ് ചെയ്തത്. കുറ്റം തെളിഞ്ഞാൽ ഇയാൾക്കെതിരെ മറ്റ് നടപടികൾ…

ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും വൻ ലഹരി വേട്ട. ഒരു ലക്ഷം യൂറോ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച…

ഡബ്ലിൻ: ഡബ്ലിനിൽ ബസ് ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് യുവാവ്. ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് റൊമാനിയൻ പൗരനായ ക്രിസ്റ്റ്യൻ ബിറേസിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച കോടതിയിൽ…

കോർക്ക്: കോർക്കിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ആറ് മണിയോടെ ഗ്ലാൻമിയറിലെ എം8…

ക്ലെയർ: ക്ലെയറിൽ ഉണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവത്തിന്റെ വിശദാംശങ്ങൾക്കായി പോലീസ് പൊതുജന സഹായം തേടി. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ്…