Browsing: people

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും ദൃശ്യങ്ങൾ കൈവശമുള്ളവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം…

ഡബ്ലിൻ: നൂറ് കണക്കിന് മീനുകൾ ചത്തുപൊന്തിയ ഡബ്ലിനിലെ നദിയിൽ ഇറങ്ങരുതെന്ന് നിർദ്ദേശം. ഫിൻഗൽ കൗണ്ടി കൗൺസിലാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം പുറപ്പെടുവിച്ചത്. വളർത്തുമൃഗങ്ങൾ ഇവിടുത്തെ വെള്ളവുമായി സമ്പർക്കത്തിൽ…

ഡബ്ലിൻ: കഴിഞ്ഞ വർഷം മെഡിക്കൽ കാർഡുകൾ നഷ്ടമായത് ഒരു ലക്ഷത്തിലധികം പേർ. എച്ച്എസ്ഇയിൽ നിന്നുള്ള വിവരങ്ങളാണ് ഇത്. 2025 ൽ 140,070 പേർക്കാണ് മെഡിക്കൽ കാർഡുകൾ നഷ്ടമായത്.…

ഡബ്ലിൻ: അയർലൻഡിൽ ഭവനവായ്പയെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ്. ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. മോർട്ട്‌ഗേജ് അംഗീകാരങ്ങളിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഭവനവായ്പ…

ഡബ്ലിൻ: അയർലൻഡിൽ ഭവനരഹിതരുടെ എണ്ണത്തിൽ വർധനവ്. ഭവനവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂണിൽ 17,482 പേരാണ് അടിയന്തിര താമസസൗകര്യങ്ങളിൽ താമസിച്ചിരുന്നത്. മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ 35…

ഡബ്ലിൻ: ജൂലൈ മാസത്തിൽ കിടക്ക ക്ഷാമത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സയിൽ കഴിഞ്ഞ രോഗികളുടെ എണ്ണം പുറത്തുവിട്ട് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് ഓർഗനൈസേഷൻ.…

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ ആളുകൾക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആയിരുന്നു…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ബാലിമെനയിലെ…

ഡബ്ലിൻ: അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ അയർലൻഡിൽ വെള്ളത്തിന് ക്ഷാമം നേരിട്ടേക്കും. അതിനാൽ വെള്ളം പരമാവധി സംരക്ഷിക്കണമെന്ന് ഉയിസ് ഐറാൻ നിർദ്ദേശം നൽകി. കനത്ത ചൂട് ഒരുപക്ഷേ…

ഗാൽവേ: ഗാൽവേയിൽ വാട്ടർസ്‌പോർട്‌സ് ഇൻക്ലൂഷൻ ഗെയിംസ് ഉദ്ഘാടനം ചെയ്ത് പ്രസിഡന്റ് കാതറിൻ കനോലി. ഇന്നലെ ആയിരുന്നു ഉദ്ഘാടനം. ഗെയിംസിൽ ആളുകൾക്ക് സൗജന്യമായി പങ്കെടുക്കാം. എല്ലാ പ്രായത്തിലുള്ള ആളുകൾക്കും…