Browsing: people

ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ പ്രായമായവർക്ക് പ്രത്യേകം കരുതൽ വേണമെന്ന് നിർദ്ദേശിച്ച് നാഷണൽ ഡയറക്ടറേറ്റ് ഫോർ ഫയർ ആൻഡ് എമർജൻസി മാനേജ്‌മെന്റ്. ഇന്ന് ഉച്ചയ്ക്ക്…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ ഏറ്റവും വലിയ ഇവന്റായ വൈക്കിംഗ് മാരത്തൺ മത്സരത്തിൽ 5000ലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ. ഇന്നലെയും ഇന്നുമായിട്ടാണ് മാരത്തൺ നടക്കുന്നത്. തുടർച്ചയായ 14ാം…

ഡൊണഗൽ: ഡൊണഗൽ അന്താരാഷ്ട്ര റാലിയ്ക്കിടെ 34 പേർ അറസ്റ്റിൽ. ഗാർഡയാണ് അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. റാലിയ്ക്കിടെ ക്രമസമാധാനം ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക്…

ഡബ്ലിൻ: ബെൽഫാസ്റ്റിൽ നടപടി ആരംഭിച്ച് പോലീസ്. ചൊവ്വാഴ്ച നടന്ന അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. പ്രതികളിൽ ചിലരുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതികളെക്കുറിച്ച് വിവരം…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ബീച്ചുകളിലൊന്നിൽ ഇറങ്ങുന്നതിന് പൊതുജനങ്ങൾക്ക് വിലക്ക്. ഉയർന്ന തോതിൽ ഇക്കോളി ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ആയിരുന്നു മുന്നറിയിപ്പ് നൽകിയത്. വെള്ളത്തിൽ കുളിക്കരുതെന്ന് പ്രത്യേകം…

ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മെഡിക്കൽ സയൻസിനായി മൃതദേഹം ദാനം ചെയ്തത് 500 ലധികം പേർ. മെഡിക്കൽ കൗൺസിലാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ…

ബെംഗളൂരു : കുറ്റകൃത്യങ്ങളെയും ശിക്ഷയെയും കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണവുമായി കർണാടക ഹൈക്കോടതി . ഗൾഫ് രാജ്യങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നതുപോലുള്ള കർശനമായ ശിക്ഷകൾ കുറ്റവാളികൾക്കെതിരെ കൊണ്ടുവരണമെന്നാണ് കർണാടക ഹൈക്കോടതിയുടെ പരാമർശം.…

ഡബ്ലിൻ: നിശ്ചിത വർഷത്തിന് ശേഷം ജനിച്ചവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കണമെന്ന് ആവശ്യം. ഡോക്ടർമാരുടെ സംഘമാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. ഭാവി തലമുറയെ പുകയില ഉപയോഗത്തിൽ നിന്നും…

ഡബ്ലിൻ: അയർലൻഡിൽ ബാങ്ക് വാരാന്ത്യ അവധിയുടെ ഭാഗമായി ഗാർഡ നടത്തിയ പരിശോധനയിൽ ഇതുവരെ പിടിയിലായത് 700 ലധികം പേർ. ലഹരി ഉപയോഗിച്ച് വാഹനമോടിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ,…

ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ. കഴിഞ്ഞ മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 17,000 ലധികം പേരാണ് അടിയന്തിര താമസ സൗകര്യങ്ങളിൽ അഭയം പ്രാപിച്ചിരിക്കുന്നത്. ഇതിൽ…