ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ റസിഡന്റ് ഡോക്ടർമാരുടെ സമരം. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച സമരം നാളെ രാവിലെ 6.69 വരെ തുടരും. ശമ്പള തർക്കത്തെ തുടർന്നാണ് ഡോക്ടർമാർ സമരം ചെയ്യുന്നത്.
പൂർണമായ ശമ്പളം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജിപി സർസജറികളിലെയും റസിഡന്റ് ഡോക്ടർമാർ സമരത്തിനിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കൺസൾട്ടന്റുമാരും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും പണിമുടക്ക് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്നത്തെ സമരം.
Discussion about this post

