Browsing: missing case

കോഴിക്കോട്: ആറ് വർഷം മുമ്പ് കാണാതായ കോഴിക്കോട് സ്വദേശി വിജിലിന്റെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. സരോവരം ബയോ പാർക്കിന് സമീപമുള്ള തണ്ണീർത്തടത്തിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം…

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ മലയാളി യുവതിയെ കാണാതായ സംഭവത്തിൽ ദുരൂഹത. 20 കാരിയായ സാന്റാ മേരി തമ്പിയെ ആണ് കാണാതായത്. പെൺകുട്ടിയ്ക്കായുള്ള തിരച്ചിലിനിടെ സുഹൃത്തിന്റെ മൊബൈലിലേക്ക് വന്ന സന്ദേശം…

ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ കൗമാരക്കാരനെ കണ്ടെത്താൻ പൊതുജനസഹായം അഭ്യർത്ഥിച്ച് പോലീസ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി…

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ കൊല്ലപ്പെട്ടതായി കരുതുന്ന പ്രൈമറി വിദ്യാർത്ഥിയുടെ തിരോധാനത്തിൽ തിരച്ചിൽ പുരോഗമിക്കുന്നു. തുടർച്ചയായ ഏഴാം ദിവസമാണ് കുട്ടിയുടെ മൃതദേഹഭാഗങ്ങൾ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ നടക്കുന്നത്. ഇന്ന് വൈകുന്നേരം…

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ മലയാളി പെൺകുട്ടിയെ കാണാതായി. 20 കാരിയായ സാന്റ മരിയ തമ്പിയെ ആണ് കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ കാണാതായ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിയ്ക്കായുള്ള തിരച്ചിൽ തുടരുന്നു. ഡൊണബേറ്റിലെ പുൽമേട്ടിലാണ് തിരച്ചിൽ തുടരുന്നത്. പ്രദേശം മുഴുവനായും പോലീസിന്റെ നിയന്ത്രണത്തിലാണ്. നോർത്ത് ഡബ്ലിനിൽ നിന്നുളള…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ കാണാതായ കുട്ടിയുടെ മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് ഡൊണബേറ്റിലെ ഗ്രാമത്തിൽ പരിശോധന നടത്തുന്നത്. ഗാർഡ ടെക്‌നിക്കൽ ബ്യൂറോയിലെ അംഗങ്ങളാണ് പരിശോധനയ്ക്ക്…

ലോയിസ്: കൗണ്ടി ലോയിസിൽ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താനാകാതെ പോലീസ്. ഈ മാസം 10 മുതലാണ് കുട്ടിയെ കാണാതായത്. നാളുകൾ നീണ്ട അന്വേഷണവും ഫലം കാണാത്തതിനെ തുടർന്ന്…

സ്ലിഗോ: സ്ലിഗോയിൽ കാണാതായ പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടർന്ന് പോലീസ്. 14 കാരിയായ ലൂസി കാവ്‌ലിയെ ആണ് കാണാതായത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം അറിയിക്കണമെന്ന്…