വാട്ടർഫോർഡ്: വാട്ടർഫോർഡിൽ മലയാളി പെൺകുട്ടിയെ കാണാതായി. 20 കാരിയായ സാന്റ മരിയ തമ്പിയെ ആണ് കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു സംഭവം.
രാവിലെ നടക്കാനിറങ്ങിയത് ആയിരുന്നു പെൺകുട്ടി. ഇതിന് ശേഷം കാണാതാകുകയായിരുന്നു. സാന്റയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ ഗാർഡ സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക. 0894602032, 0894939039, 0874125295
Discussion about this post

