Browsing: man

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ കത്തിക്കുത്ത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പരിക്കേറ്റയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. ക്ലെയർഹാളിൽ ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 60 കാരൻ മരിച്ചു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കാഷെലിലെ കൂപ്പേഴ്‌സ് ലോട്ടിലെ ആർ688 ലാണ്…

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. 50 വയസ്സുകാരന് ജീവൻ നഷ്ടമായി. ഇന്നലെ രാത്രി 10 നും പുലർച്ചെ 2.30 നും ഇടയിൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട്…

ഡൗൺ: കൗണ്ടി ഡൗണിൽ വീട്ടിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച…

ബെൽഫാസ്റ്റ്: ന്യൂടൗണാർഡ്‌സിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു യുവാവ് മരിച്ചത്. സെപ്തംബർ ഏഴ് തിങ്കളാഴ്ചയായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്.…

ഒമാഗ്: ഡ്രൈവറെ ഭീഷണിപ്പെടുത്തി ബസ് തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതിയ്‌ക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തി പോലീസ്. അഞ്ചോളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 39 വയസ്സുള്ള വ്യക്തിയെ ആണ് സംഭവവുമായി…

ഡബ്ലിൻ: ലെപ്പാർഡ്‌സ്ടൗണിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൗമാരക്കാരനെ കോടതിയിൽ ഹാജരാക്കും. നാളെ രാവിലെ പ്രതിയെ ക്രിമിനൽ കോടതിയിൽ ഹാജരാക്കുമെന്നാണ് പോലീസ് അറിയിക്കുന്നത്. ഓഗസ്റ്റ് 29 ന്…

ടൈറോൺ: ഒമാഗിൽ ബസ് ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. 30 വയസ്സുള്ള പുരുഷനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ബെൽറ്റാനി റോഡ് പ്രദേശത്ത്…

പാലക്കാട് ; വാളയാറിൽ വാഹന പരിശോധനയ്ക്കിടെ ബാഗ് നിറയെ ക്രെഡിറ്റ് കാർഡുകളുമായി യുവാവ് എക്സൈസ് പിടിയിൽ . ഗുജറാത്ത് പോർബന്തർ സ്വദേശി ഒഡേതര രവി ഭീമ എന്ന…

ഡബ്ലിൻ: ഡബ്ലിനിലെ ഡൺ ലാവോഘെയറിലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തയാളെ വിട്ടയച്ചു. 40 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.…