Browsing: man

ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ വെടിവയ്പ്പിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ്…

ലിമെറിക്ക്: ലിമെറിക്കിൽ കോടതിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി. ന്യൂകാസിൽ വെസ്റ്റ് ഡിസ്ട്രിക്റ്റ് കോടതിയിൽ ആയിരുന്നു സംഭവം. ആറ് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ വീട്ടിൽ…

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ തടാകത്തിൽ കാണാതായ യുവാവിനായുളള തിരച്ചിൽ തുടരുന്നു. 20 വയസ്സുള്ള യുവാവിനെയാണ് തടാകത്തിൽ കാണാതെ ആയത്. മുള്ളിംഗറിനടുത്തുള്ള ലഫ് എന്നിൽ ഞായറാഴ്ച മുതലാണ് യുവാവിനായി…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ബിഗ് ഫിഷ് ശിൽപ്പം നശിപ്പിച്ച സംഭവത്തിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാൾക്ക് മേൽ കോടതി കുറ്റങ്ങൾ ചുമത്തി. ഇംഗ്ലണ്ടിൽ നിന്നുള്ള 44 കാരനായ പീറ്റർ…

ഡൗൺ: കൗണ്ടി ഡൗണിലെ ബാൻബ്രിഡ്ജിലുണ്ടായ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. ബ്രൂക്ക്ഫീൽഡ്…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ബിഗ് ഫിഷ് ശിൽപ്പത്തിന് കേടുപാടുകൾ ഉണ്ടാക്കിയ ആൾ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഡൊണഗൽ ക്വേ പ്രദേശത്തെ ബിഗ് ഫിഷ് ശിൽപ്പത്തിനാണ് കേടുപാടുകൾ…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ കണ്ടെയ്‌നറിൽ നിന്നും ആളുകളെ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ആളെ വിട്ടയച്ചു. 40 വയസ്സുകാരനെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മേൽ കുറ്റം…

ഡബ്ലിൻ: കെറി ടിഡി മൈക്കൽ ഹീലി റേയെ ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ ജാമ്യം നിഷേധിച്ച് കോടതി. 51 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ക്ലോവർഹിൽ ജയിലിലേക്ക്…

ഒഫാലി: ദേശീയ പ്ലോവിംഗ് ചാമ്പ്യൻഷിപ്പിനിടെ പ്രശ്‌നമുണ്ടാക്കിയ ആൾ അറസ്റ്റിൽ. 60 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ആയിരുന്നു സംഭവം. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ സ്ഥലത്ത് ഉണ്ടായിരുന്നപ്പോഴായിരുന്നു…

ഡബ്ലിൻ: നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിന്തുടർന്ന് പിടികൂടാൻ ഈ വർഷം പരിശീലനം നൽകുക ചുരുക്കം ചില ഗാർഡകൾക്ക് മാത്രം. ഉന്നത പോലീസുദ്യോഗസ്ഥനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.…