Browsing: Kerry

ഡബ്ലിൻ: ബെയ്‌ലോ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ വിവിധ കൗണ്ടികളിൽ ഏർപ്പെടുത്തിയ മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ. ഇന്ന് രാവിലെ ഏഴ് മണി മുതലാണ് മുന്നറിയിപ്പുകൾ നിലവിൽ വന്നത്. നാളെ പുലർച്ചെയോടെ…

കെറി: കൗണ്ടി കെറിയിൽ ഇന്നലെ ലഭിച്ചത് അതിശക്തമായ മഴ. ഇതേ തുടർന്ന് വിവിധ മേഖലകളിൽ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. ഇന്നലെ രാത്രി അതിശക്തമായ മഴയാണ് പ്രദേശത്ത് ലഭിച്ചത്. അതേസമയം…

കെറി: കെറിയിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാഹെർസിവീനിനടുത്തുള്ള എൻ70 യിൽ ആയിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ…

ഡബ്ലിൻ: അയർലൻഡിൽ ഇന്നും നാളെയും അതിശക്തമായ മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഇന്ന് രാത്രി 9 മണി…

ഡബ്ലിൻ: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ അയർലൻഡിൽ രണ്ട് കൗണ്ടികളിൽ യെല്ലോ വാണിംഗ്. നാളെ രാത്രി മുതൽ വെള്ളിയാഴ്ച ഉച്ചവരെയാണ് വാണിംഗ് നിലനിൽക്കുക. രണ്ട് കൗണ്ടികളിലും അതിശക്തമായ മഴ…

കെറി: കൗണ്ടി കെറിയിൽ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കെതിരായ വിചാരണ മാറ്റിവച്ചു. നിയമപരമായ കാരണങ്ങളെ തുടർന്നാണ് വിചാരണ മാറ്റിവച്ചത്. അടുത്ത വർഷമായിരിക്കും ഇനി കേസ് പരിഗണിക്കുക.…

കെറി: യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കെറിയിലെ പുതിയ സൈക്കിൾ ഷെൽട്ടർ അനാവശ്യമാണെന്ന് സിൻ ഫെയ്ൻ. ഡെയ്‌ലിൽ സിൻ ഫെയ്‌നിന്റെ ധനകാര്യ വക്താവ് പിയേഴ്‌സ് ഡൊഹെർട്ടിയാണ് നിലപാട് വ്യക്തമാക്കിയത്. സർക്കാർ…

കൗണ്ടി കെറിയിലെ ട്രാലീയിൽ നടന്ന ക്രമസമാധാന ലംഘനത്തിൽ നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ . രാത്രി 10.50-ന് മിച്ചൽസ് റോഡിലാണ് സംഭവം . പരിക്കേറ്റ…

കെറി: ഡൈൻഗിയൻ ഉയി ച്യൂസിലെ അക്വോറിയത്തിൽ സംരക്ഷിച്ച് പോന്നിരുന്ന കടലാമയെ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് തുറന്നുവിടാൻ ഒരുങ്ങുന്നു. നീണ്ട 22 വർഷങ്ങൾക്ക് ശേഷമാണ് മോളി എന്ന് പേര് നൽകിയിരിക്കുന്ന…

കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. യുവാവിന്റെ മൃതദേഹം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കെറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാർച്ച് 2 ന്…