ഡബ്ലിൻ: ഡബ്ലിനിൽ കൂടുതൽ തൊഴിലവസരങ്ങളുമായി വെസ്റ്റ് ഫാർമസ്യൂട്ടിക്കൽസ്. 330 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ഡബ്ലിനിലെ ഡമാസ്ടൗണിലുള്ള വെസ്റ്റ് ഫാർമസ്യൂട്ടിക്കലിന്റെ നിർമ്മാണം കേന്ദ്രം വിപുലീകരിക്കുന്നതിലൂടെയാണ് ഇത്രയും അധികം തൊഴിലവസരങ്ങൾ തുറക്കുന്നത്. നിലവിൽ 1400 ലധികം ജീവനക്കാർ കമ്പനിയ്ക്കുണ്ട്.
1,65,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് പുതുതായി തുറക്കുന്നത്. ഇവിടേയ്ക്കുള്ള റിക്രൂട്ട്മെന്റുകൾ അധികം വൈകാതെ ആരംഭിക്കും.
Discussion about this post

