Browsing: INMO

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്കകൾ ആവശ്യമുള്ളവരുടെ കണക്കുകൾ പുറത്തുവിട്ട് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ ( ഐഎൻഎംഒ ). ബുധനാഴ്ച രാവിലെവരെയുള്ള വിവരങ്ങൾ പ്രകാരം 521…

മയോ : മയോ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ജീവനക്കാർ സമരത്തിലേക്ക്. ആശുപത്രിയിലെ ജീവനക്കാരുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിലാണ് സമരം ചെയ്യാനുള്ള തീരുമാനം. ഇത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്താൻ ജീവനക്കാർ…

ഡബ്ലിൻ: ഓസ്‌ട്രേലിയൻ ഫ്‌ളൂവിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ ആശുപത്രികൾക്ക് മുന്നറിയിപ്പ് നൽകി ഐറിഷ് നഴ്സസ് ആൻഡ് മിഡൈ്വവ്സ് ഓർഗനൈസേഷൻ (ഐ എൻ എം ഒ). ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിന്…

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളെ അപലപിച്ച് ഐറിഷ് നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ. വംശീയമായ ആക്രമണങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കരുതെന്ന് സംഘടന പറഞ്ഞു. സംഭവത്തിൽ…

ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അതിവേഗ നടപടി ആവശ്യപ്പെട്ട് ഐറിഷ് നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ). ഈ നില തുടർന്നാൽ സമ്മറിൽ…

ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്കകൾ ലഭിക്കാതെ 400 ലധികം പേർ. ഇന്ന് രാവിലത്തെ കണക്കുകൾ പ്രകാരം 419 രോഗികൾക്കാണ് കിടക്കകൾ ആവശ്യമായുള്ളത്. ഇവരെ ട്രോളികളിൽ ചികിത്സിച്ചുവരികയാണെന്ന് ഐറിഷ്…

ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ ട്രോളികൾക്കായി കാത്തിരിക്കുന്നവരുടെ കണക്കുകൾ പുറത്തുവിട്ട് ഐറിഷ് നഴ്‌സസ് ആന്റ് മിഡ് വൈവ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ). 419 രോഗികളാണ് ട്രോളികൾക്കായി നിലവിൽ കാത്തിരിക്കുന്നത്. ഇതിൽ…

ഡബ്ലിൻ: അയർലന്റിൽ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സിക്കേണ്ടിവരുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പ്രതികരണവുമായി ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നി ഷീഗ്ധ. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും, വരും മാസങ്ങളിൽ…

ഡബ്ലിൻ: കിടക്ക സൗകര്യം ഇല്ലാത്തതിനെ തുടർന്ന് മെയ് മാസത്തിൽ ട്രോളികളിൽ ചികിത്സിച്ചത് 8,200 രോഗികളെ. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.…

ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്കകൾക്ക് നേരിടുന്ന ക്ഷാമം രൂക്ഷമാകുന്നു. ഐറിഷ് നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം രോഗികളാണ് കിടക്കയില്ലാതെ ബുദ്ധിമുട്ടിലായത്. ഇതിൽ 266 രോഗികൾ…