Browsing: house fire

കോർക്ക്: കോർക്ക് സിറ്റിയിലെ വീട്ടിൽ തീപിടിത്തം. സ്ത്രീയെയും രണ്ട് ആൺ കുട്ടികളെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഷെസ്ടൗണിൽ  അർദ്ധരാത്രി 12.30 ഓടെ ആയിരുന്നു സംഭവം. 40 വയസ്സുള്ള…

ഡെറി: കൗണ്ടി ഡെറിയിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. 60 വയസ്സുളള പുരുഷനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. അദ്ദേഹത്തിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ…

ലിമെറിക്ക്: ലിമെറിക്കിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ സ്ത്രീ മരിച്ചു. 60 വയസ്സ് പ്രായമുള്ള സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാസ്റ്റ്ലെട്രോയിലെ ചെസ്റ്റർഫീൽഡ് ഡൗൺസിലെ വീട്ടിലാണ്…

സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ വീടിന് തീപിടിച്ച് സഹോദരങ്ങൾ വെന്തുമരിച്ചു. ഏകദേശം 80 വയസ്സ് പ്രായം തോന്നുന്ന രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. ഈസ്‌കിക്ക് സമീപമുള്ള വസതിയിൽ…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 48 വയസ്സുകാരനാണ് മരിച്ചത്. ബാലിമെനയിലെ വാറിംഗ് സ്ട്രീറ്റ് മേഖലയിൽ ആയിരുന്നു സംഭവം. ഇന്നലെ രാവിലെ 9.45…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വീടുകളിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് രണ്ട് മരണം. ബെൽഫാസ്റ്റിലും ബൻഗോറിലുമായിരുന്നു മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം അടുത്തിടെയായി വീടിന് തീപിടിച്ച് ആളുകൾ കൊല്ലപ്പെടുന്ന…

ഓഫ്‌ലേ: കൗണ്ടി ഓഫ്‌ലേയിൽ വീടിന് തീയിട്ട സംഭവത്തിൽ ശക്തമായ ഭാഷയിൽ പ്രതികരിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. കുറ്റവാളികളെ എന്ത് വിലകൊടുത്തും നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്ന് അദ്ദേഹം…

ഡൊണഗൽ:  കൗണ്ടി ഡൊണഗലിൽ വീടിന് തീയിടാൻ ശ്രമം. ഇന്നലെ പുലർച്ചെ 2.40 ഓടെ ആയിരുന്നു സംഭവം. സെന്റ് ജോൺസ്റ്റൺ ഗ്രാമത്തിലെ ചർച്ച് സ്ട്രീറ്റിലെ വീടിന് നേരെയാണ് ആക്രമണം…

ക്ലെയർ: ക്ലെയറിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു. 70 വയസ്സുകാരനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മോയ്‌മോറിലെ വീട്ടിൽ ആയിരുന്നു തീപിടിത്തം…

ടൈറോൺ: കൗണ്ടി ടൈറോണിൽ വീടിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം. 70 വയസ്സുള്ള സത്രീയാണ് മരിച്ചത്. ബുധനഴ്ച രാവിലെയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓഗ്നാക്ലോയിലെ…