Browsing: government

ഡബ്ലിൻ: അയർലൻഡിലെ സാധാരണക്കാർക്ക് ആശ്വാസം പകർന്ന് സർക്കാരിന്റെ ബജറ്റിന് മുന്നോടിയായുള്ള സമ്മർ ഇക്കണോമിക് സ്‌റ്റേറ്റ്‌മെന്റ്. നികുതിയിളവുകൾ നൽകാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി 1.5 ബില്യൺ യൂറോ നീക്കിവയ്ക്കുമെന്നും…

ഡബ്ലിൻ: അപകടങ്ങൾ പതിവാകുന്ന പശ്ചാത്തലത്തിൽ അയർലൻഡിൽ ഇ- സ്‌കൂട്ടറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളും നടപടികളും സെപ്തംബർ മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.…

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പാർലമെന്ററി ചർച്ച നടത്താൻ സർക്കാർ പൂർണ്ണമായും തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ പ്രഖ്യാപിച്ചു.…

ഡബ്ലിൻ: ഐറിഷ് സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന ഡിജിറ്റൽ വാലറ്റ് പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം. ഐറിഷ് കൗൺസിൽ ഫോർ ലിബെർട്ടീസും ഡിജിറ്റൽ റൈറ്റ്‌സ് അയർലൻഡുമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഡാറ്റകളുടെ സുരക്ഷയുൾപ്പെടെയുള്ള…

ഡബ്ലിൻ: സൂപ്പർമാർക്കറ്റുകളിൽ നിന്നും ഡിസ്‌പോസിബിൾ ബാർബിക്യൂകൾ പിൻവലിച്ച് ടെസ്‌കോ. കില്ലാർണിയിലെ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ടെസ്‌കോയുടെ സൂപ്പർ മാർക്കറ്റുകളിൽ നിന്നും ഡിസ്‌പോസിബിൾ ബാർബിക്യൂകൾ ലഭിക്കുകയില്ല.…

ഡബ്ലിൻ : ഇ- സ്‌കൂട്ടറുകൾക്ക് പൂർണമായ നിരോധനം ഏർപ്പെടുത്താൻ താത്പര്യപ്പെടുന്നതായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ലീഡേഴ്‌സ് ക്വസ്റ്റിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ്…

ഡബ്ലിൻ: മന്ത്രി പാട്രിക് ഒ’ഡോണോവൻ ആശുപത്രിവിട്ടു. നിലവിൽ വെസ്റ്റ് ലിമെറിക്കിലെ വീട്ടിൽ വിശ്രമിച്ചുവരികയാണ് അദ്ദേഹം. കഴിഞ്ഞ ആഴ്ച ആയിരുന്നു ബ്രസ്സൽസിൽവച്ച് ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…

ഡബ്ലിൻ: നിയമവിരുദ്ധമായി സ്‌ക്രാംബ്ലർ ബൈക്കുകൾ ഓടിക്കുന്നവരെ പിന്തുടർന്ന് പിടികൂടുന്നതിനായി ഗാർഡയ്ക്ക് അധികാരം നൽകാനുള്ള ആലോചനയിൽ സർക്കാർ. ഗാർഡകൾക്ക് നിയമ സംരക്ഷണം നൽകുന്നകാര്യം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് നീതിവകുപ്പ്…

ഡബ്ലിൻ: യൂറോപ്യൻ കൗൺസിലിന്റെ അധ്യക്ഷസ്ഥാനം ഇന്ന് മുതൽ അയർലൻഡിന്റെ കൈകളിൽ. ആറ് മാസത്തേയ്ക്കാണ് അയർലൻഡ് അധ്യക്ഷസ്ഥാനം അലങ്കരിക്കുക. ഇന്ന് ഉച്ചയ്ക്ക് ശേഷം ഡബ്ലിൻ കൗൺസിലിൽ നടക്കുന്ന പരിപാടിയിൽ…

ഡബ്ലിൻ: ഇന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന എക്‌സൈസ് തീരുവ കുറച്ച നടപടി പിൻവലിക്കാനുള്ള ആലോചനയുമായി സർക്കാർ. തിങ്കളാഴ്ച രാത്രി സർക്കാർ പ്രതിനിധികൾ സംബന്ധിച്ച് ചർച്ച നടത്തും. ഏപ്രിലിലാണ് പെട്രോളിന്റെയും ഡീസലിന്റെയും…