Browsing: government

ഡബ്ലിൻ: പൊതുജനങ്ങൾക്ക് ആശ്വാസമായി മീഹോൾ മാർട്ടിൻ സർക്കാരിന്റെ ഇത്തവണത്തെ ബജറ്റ്. ഇന്നലെ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി സൈമൺ ഹാരിസ് ജനപ്രിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്. കുറഞ്ഞ വേതനം വർധിപ്പിച്ചതുൾപ്പെടെ…

ഡബ്ലിൻ: ഐറിഷ് പൗരത്വം ലഭിക്കുന്നതിനുള്ള താമസ കാലയളവ് എട്ട് വർഷമായി ഉയർത്തുന്നതുമായി ബന്ധപ്പെട്ടുള്ള നയങ്ങൾ കൂടുതൽ ഉദാരമാക്കാൻ സർക്കാർ. ഇക്കാര്യം പരിഗണിക്കുമെന്ന് നിയമമന്ത്രി ജിം ഒ കെല്ലഗൻ…

ഡബ്ലിൻ: ശമ്പള കരാറുമായി ബന്ധപ്പെട്ട് സർക്കാരിന് മുന്നറിയിപ്പുമായി ഐഎൻടിഒ. സർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടായില്ലെങ്കിൽ സമര നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് ഐഎൻടിഒ ജനറൽ സെക്രട്ടറി ജോൺ ബോയ്ൽ പ്രതികരിച്ചു.…

ഡബ്ലിൻ: ഹോം ഹീറ്റിംഗ് ഓയിലിന്റെ കാർബൺ ടാക്‌സ് എടുത്തുകളയുമെന്ന സൂചന നൽകി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ആർടിഇയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയുള്ള കാലത്തേയ്ക്ക് ടാക്‌സ് പൂർണമായി…

ഡബ്ലിൻ: അയർലൻഡിൽ രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിൽ സാങ്കേതിക തകരാർ ഉണ്ടായതായി റിപ്പോർട്ട് . ഗതാഗത നിയമലംഘനങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടാത്തതിനെ തുടർന്ന് വലിയ നഷ്ടമാണ് സർക്കാർ…

ഡബ്ലിൻ: വാടകക്കാർക്കുള്ള റെന്റ് ടാക്‌സ് ക്രെഡിറ്റ് വർധിപ്പിച്ചേക്കും. ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 300 യൂറോ കൂടി വർധിപ്പിക്കാനുള്ള പദ്ധതിയ്ക്ക് സർക്കാർ അംഗീകാരം നൽകിയേക്കും.…

ഡബ്ലിൻ: ഐറിഷ് പൗരത്വം ലഭിക്കുന്നതിനുള്ള താമസ കാലാവധി വർധിപ്പിച്ച നടപടിയിൽ വിമർശനവുമായി ലേബർ പാർട്ടി. താമസ കാലാവധി ഉയർത്താനുള്ള നിർദ്ദേശം സർക്കാർ പിൻവലിക്കണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു.…

ഡബ്ലിൻ: ഹോം ഹീറ്റിംഗ് ഓയിലിന് വിലകുറയ്ക്കാൻ സർക്കാർ ആലോചന. പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് ഇതുമായ ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവച്ചത്. ഹോം ഹീറ്റിംഗ് ഓയിലിന് വില കുതിച്ചുയരുകയും അത്…

ഡബ്ലിൻ: ഐറിഷ് പൗരത്വം ലഭിക്കുന്നതിനുള്ള താമസ കാലാവധി വർധിപ്പിച്ചതിൽ പ്രവാസികൾക്ക് അതൃപ്തി. ഇതിനെതിരെ സർക്കാരിന് നിവേദനം നൽകാനൊരുങ്ങുകയാണ് പ്രവാസികൾ. നിലവിലുള്ള അഞ്ച് വർഷമെന്ന വ്യവസ്ഥ തുടരണമെന്ന് ആവശ്യപ്പെടുന്ന…

ഡബ്ലിൻ: അയർലൻഡിലെ ആരോഗ്യപ്രവർത്തകർ ഈ മാസം സമരം ചെയ്യും. 30 ആശുപത്രികളിലെ എസ്‌ഐപിടിയു അംഗങ്ങളാണ് ഈ മാസം അവസാനം സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ശമ്പള കരാർ അംഗീകരിക്കന്നതിലെ…