Browsing: funeral

കോർക്ക്: കൗണ്ടി കോർക്കിൽ വീടിന് പുറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു. ഡൊണറെയിൽ സ്വദേശി ബാരി ഡേലിയുടെ മൃതദേഹം ആണ് സംസ്‌കരിച്ചത്. കഴിഞ്ഞ ഞായറാഴ്ച…

തിരുവനന്തപുരം : വയോധികയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനിടെ ശരീരത്തിനുള്ളിൽ ഘടിപ്പിച്ചിരുന്ന പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരിക്ക് . തിരുവനന്തപുരം പള്ളിപ്പുറത്താണ് സംഭവം. കരിച്ചാറ സ്വദേശി സുന്ദരന്റെ…

ലൗത്ത്: ലൗത്തിൽ കൊല്ലപ്പെട്ട കുടുംബത്തിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ഇന്ന് രാവിലെ ഡൺഡ്‌ലാക്കിലെ സെന്റ് പാട്രിക്‌സ് ചർച്ചിൽ ആയിരുന്നു സംസ്‌കാരം. സെന്റ് പാട്രിക്‌സ് ചർച്ച് ഇടവക വികാരി…

ഡബ്ലിൻ: പരിചരണത്തിലിരിക്കെ മരിച്ചവരുടെയും, സംസ്‌കാരം സംഘടിപ്പിക്കാൻ കുടുംബാംഗങ്ങളില്ലാത്തവരുടെയും മൃതദേഹം സംസ്‌കരിക്കാൻ എച്ച്എസ്ഇ ചിലവഴിച്ചത് 2,20,000 യൂറോയിലധികമെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം വരുമാനം ഇല്ലാത്തവരുടെ സംസ്‌കാര ചടങ്ങുകൾക്കായി ഏകദേശം…

ലൗത്ത്: ലൗത്തിൽ കൊല്ലപ്പെട്ട കുടുംബത്തിന്റെ സംസ്‌കാരം ചൊവ്വാഴ്ച . ഡൺലാക്കിലെ സെന്റ്. പാട്രിക്‌സ് കത്തീഡ്രലിൽ ആണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കുക. 54 കാരനായ മാർക്ക് ഒ…

ലോംഗ് ഫോർഡ്: അയർലൻഡിൽ നിര്യാതയായ മലയാളി നഴ്‌സിന്റെ അന്ത്യ ശുശ്രൂഷകൾ തിങ്കളാഴ്ച (29) നടക്കും. ഇടുക്കി തൊടുപുഴ സ്വദേശിനി ഷാന്റി പോൾ ആണ് കഴിഞ്ഞ ദിവസം മരിച്ചത്.…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ അന്തരിച്ച മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ലിസ്ബേൺ ന്യൂ സെമിത്തേരിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ.…

ഡബ്ലിൻ: അയർലൻഡ് മലയാളി ശ്രീകാന്ത് സോമനാഥന്റെ സംസ്‌കാരം ഇന്ന്. ഗോട്ട്‌സ്ടൗണിലെ മൗണ്ട് ജെറോമിലാണ് സംസ്‌കാരം. മാസി ബ്രോസിലെ ഫ്യൂണറൽ ഹോമിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷമാണ് മൃതദേഹം സംസ്‌കരിക്കുക.…

കോർക്ക്: കോർക്കിൽ അന്തരിച്ച ഐറിഷ് മലയാളി രഞ്ജു റോസ് കുര്യന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കോർക്കിലെ ബാൻഡൻ സെന്റ് പാട്രിക്‌സ് ചർച്ചിലെ സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കരിക്കുക. ഇതിന്…

കാർലോ: ന്യൂയോർക്കിൽ അന്തരിച്ച ഐറിഷ് സംരംഭക മാർത്ത നോളൻ-ഒ’സ്ലാറ്റാറയുടെ മൃതദേഹം സംസ്‌കരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കാർലോയിലെ കത്രീഡൽ ഓഫ് അസംപ്ഷനിലെ സെന്റ് മേരീസ് സെമിത്തേരിയിൽ ആയിരുന്നു…