Browsing: funeral

കാർലോ: ന്യൂയോർക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐറിഷ് സംരംഭക മാർത്ത നോളൻ-ഒ’സ്ലാറ്റാറയുടെ സംസ്‌കാരം ബുധനാഴ്ച നടക്കും. പോസ്റ്റ്‌മോർട്ടവും മറ്റ് നടപടിക്രമങ്ങളും പൂർത്തിയായതിന് പിന്നാലെയാണ് മാർത്തയുടെ സംസ്‌കാരം തീരുമാനിച്ചത്.…

ഡൗൺപാട്രിക്: ഡൗൺപാട്രിക്കിൽ കൊല്ലപ്പെട്ട സ്റ്റീഫൻ ബ്രാന്നിഗന്റെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. കുടുംബമാണ് സംസ്‌കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു മരിയൻ പാർക്കിലെ വീട്ടിൽ അദ്ദേഹത്തെ മരിച്ച…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇയാൻ വാൽഷിന്റെ സംസ്‌കാരം ചൊവ്വാഴ്ച. ഉച്ചതിരിഞ്ഞ് മൂന്ന് മണിയ്ക്ക് കോർക്കിലെ റിംഗ്‌സ്‌കിഡിയിലെ ഐലൻഡ് ക്രിമേറ്റോറിയത്തിലാണ് സംസ്‌കാര ചടങ്ങുകൾ.…

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ സംസ്കാരം വൈകുന്നേരം ആലുവ ജുമാ മസ്ജിദിൽ നടക്കും. രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം നടപടിക്രമങ്ങൾക്ക്…

കൊല്ലം ; ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു .യു എ ഇ സമയം വൈകിട്ട് അഞ്ചരയോടെ ദുബായ് വിമാനത്താവളത്തിൽ നിന്നാണ്…

കൊല്ലം ;തേവലക്കര സ്കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്ക്കാര ചടങ്ങുകൾ ഇന്ന് . രാവിലെ 9 മണിയോടെ കുവൈറ്റിൽ നിന്ന് നെടുമ്പാശേരി…

ഡബ്ലിൻ: അന്തരിച്ച ഏറ്റവും പ്രായം ചെന്ന വ്യക്തിയായ സാറാ കോയലിന് വിട ചൊല്ലി അയർലന്റ്. സാറയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെയായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. ഡബ്ലിനിലെ ബ്ലാഞ്ചാർഡ്‌സ്ടൗണിലെ…

ഡബ്ലിൻ: അമേരിക്കയിലെ കാലിഫോർണിയയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഡൊണഗൽ സ്വദേശിയായ ഡാമിയൻ ഒബ്രിയൻ ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം മറ്റെന്നാൾ സംസ്‌കരിക്കും. ഇന്ന്…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ മുങ്ങിമരിച്ച 12 കാരിയുടെ സംസ്‌കാരം നാളെ. ബുധനാഴ്ച മൊല്ലോഫിലെ പുതിയ സെമിത്തേരിയിൽ ആയിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. സംസ്‌കാരത്തിന്റെ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം…

ഡൊണഗൽ: ഡൊണഗലിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട അമ്മയുടെയും പെൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. കാർണ്ടോനാഗിലെ സേക്രഡ് ഹാർട്ട് പള്ളിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. കാർണ്ടോനാഗ് സ്വദേശികളായ നതാലി മക്ലാഫ്ലി…