Browsing: Fine Gael

ഡബ്ലിൻ: മുൻ ഫിൻ ഗെയ്ൽ മന്ത്രിയും എംഇപിയുമായ പാഡി കൂണി അന്തരിച്ചു. 98 വയസ്സായിരുന്നു. വാർധ്യസഹജമായ ബുദ്ധിമുട്ടുകൾ അദ്ദേഹം അനുഭവിച്ചിരുന്നു. ലിയാം കോസ്ഗ്രേവിന്റെയും ഗാരറ്റ് ഫിറ്റ്സ്ജെറാൾഡിന്റെയും മന്ത്രിസഭകളിൽ …

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസിന് മുൻതൂക്കം. പ്രസിഡന്റായി ഹംഫ്രീസ് തിരഞ്ഞെടുക്കപ്പെടുമെന്നാണ് അഭിപ്രായ സർവ്വേയിൽ അഞ്ചിൽ ഒരാൾ വ്യക്തമാക്കുന്നത്. ബിസിനസ്സ് പോസ്റ്റ്/ റെഡ്…

ഡബ്ലിൻ: ഫിൻ ഗെയ്ൽ സ്ഥാനാർത്ഥിയായി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി സീൻ കെല്ലി. പാർട്ടിയ്ക്കുള്ളിൽ നിന്നും നാമനിർദ്ദേശം നൽകാൻ ആവശ്യമുള്ള പിന്തുണ ലഭിക്കില്ലെന്ന വിലയിരുത്തലിന്…

ഡബ്ലിൻ: ഭക്ഷ്യസുരക്ഷ സംബന്ധിച്ച പുതിയ നിയമങ്ങൾ സ്‌കൂളുകളിലെ ഹോട്ട് മീൽസ് പദ്ധതിയെ ബാധിക്കുമെന്ന് ഫിൻ ഗെയ്ൽ ടിഡി. നൂറ് കണക്കിന് കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം നഷ്ടപ്പെട്ടേക്കാമെന്ന് ടിഡി…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ നിന്നും നാമനിർദ്ദേശം സ്വീകരിക്കുന്ന പ്രക്രിയ വീണ്ടും ആരംഭിച്ച് ഫിൻ ഗെയ്ൽ. നേരത്തെ നിശ്ചയിച്ച സ്ഥാനാർത്ഥി മാർഗരറ്റ് മക്ഗിന്നസ് തിരഞ്ഞെടുപ്പിൽ നിന്നും…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഫിൻ ഗെയ്ൽ മുൻ ടിഡി ഹെതർ ഹംഫ്രീസ്. നാമനിർദ്ദേശം നൽകുമെന്ന് ഹെതർ വ്യക്തമാക്കി. മാർഗരറ്റ് മക്ഗിന്നസ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയ സാഹചര്യത്തിലാണ്…

ഡബ്ലിൻ: മാർഗരറ്റ് മക്ഗിന്നസിന്റെ പിന്മാറ്റത്തിന് പിന്നാലെ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള തിരക്കിട്ട നീക്കത്തിൽ ഫിൻ ഗെയ്ൽ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള സ്ഥാനാർത്ഥികളിൽ നിന്നും വീണ്ടും നാമനിർദ്ദേശം സ്വീകരിക്കുന്ന…

ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിൻമാറി ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി മാർഗരറ്റ് മക്ഗിന്നസ്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് മത്സരരംഗത്ത് നിന്നും പിന്മാറുന്നത് എന്നാണ് വിവരം. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക്…

ഡബ്ലിൻ: ഫൈൻ ഗെയ്ൽ എംഇപി സീൻ കെല്ലി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. അദ്ദേഹം തന്നെയാണ് ഇക്കാര്യം  അറിയിച്ചത്. തിരഞ്ഞെടുപ്പിൽ അദ്ദേഹം നാമനിർദ്ദേശം നൽകുമെന്ന് അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ്…

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്നും ഫിൻ ഗെയ്ൽ പാർട്ടി ഇന്ന് മുതൽ നാമനിർദ്ദേശം സ്വീകരിക്കും. ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ്. സ്ഥാനാർത്ഥികളാകാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം 15…