Browsing: fine

ഡബ്ലിൻ: ക്രെഡിറ്റ് യൂണിയന് വൻ തുക പിഴയിട്ട് സെൻട്രൽ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച പശ്ചാത്തലത്തിലാണ് നടപടി. 36,000 യൂറോ ആണ് സെൻട്രൽ…

ഡബ്ലിൻ: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സർക്കാർ മുൻപാകെ ലൈസൻസ് സമർപ്പിക്കാത്തത് കോടതി അയോഗ്യരാക്കപ്പെട്ട 23,000 ഡ്രൈവർമാർ. എന്നാൽ ഇവരിൽ ഒരാൾക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്. 1,935 പേർ…

ഡബ്ലിൻ: ട്രെയിൻ യാത്രികർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഐറിഷ് റെയിൽ. ഇനി മുതൽ മറ്റുളളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ യാത്രയ്ക്കിടെ പെരുമാറുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് ഐറിഷ് റെയിൽ…

ഡബ്ലിൻ: ക്രംലിനിലെ സ്റ്റാറ്റിക് സ്പീഡ് ക്യാമറ അടുത്ത മാസം മുതൽ പ്രവർത്തിച്ച് തുടങ്ങും. ഓഗസ്റ്റ് ഒന്ന് മുതൽ ക്യാമറ പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ അറിയിച്ചു. വാഹനങ്ങളുടെ അമിതവേഗത കണ്ടെത്തുന്നതിന്…

കെറി: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ ജോക്കി ഒയ്‌സിൻ മർഫിയ്ക്ക് പിഴ ചുമത്തി. 81,300 യൂറോയാണ് പിഴ ചുമത്തിയത്. ഇതിന് പുറമേ 20 മാസത്തേയ്ക്ക് വാഹനമോടിക്കുന്നതിന് അദ്ദേഹത്തെ കോടതി…

ഡബ്ലിൻ: യാത്രയ്ക്കിടെ ബുദ്ധിമുട്ടുണ്ടാക്കുന്ന യാത്രികരിൽ നിന്നും പിഴ ഈടാക്കാൻ തീരുമാനിച്ച് റയാൻഎയർ. ഇനി മുതൽ വിമാന യാത്ര തടസ്സപ്പെടുത്തുന്ന യാത്രികർക്ക് മേൽ 500 യൂറോ പിഴ ചുമത്തുമെന്ന്…

ബെൽഫാസ്റ്റ്:  നോർതേൺ അയർലന്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വാപ്പുകൾക്ക് ( ഇലക്ട്രോണിക് സിഗരറ്റ്) നിരോധനം. ഇത്തരം വാപ്പുകളുടെ വിൽപ്പന, ഉപയോഗം എന്നിവയ്ക്കാണ് വിലക്കേർപ്പെടുത്തിയത്. നിരോധനം നിലവിൽവന്ന സാഹചര്യത്തിൽ വാപ്പുകളുടെ…

ഡബ്ലിൻ: ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിഷേധിച്ച കേസിൽ കോടതി ചുമത്തിയ പിഴയ്‌ക്കെതിരെ നിയമപോരാട്ടവുമായി ഡോളോറസ് വെബ്‌സ്റ്റർ. പിഴ ചുമത്തിയ നടപടി പുന:പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ഇവർ…

ഡബ്ലിൻ: യാത്രയ്ക്കിടെ മോശമായി പെരുമാറിയ റയാൻഎയർ യാത്രികന് പിഴ . 3,230 യൂറോയാണ് പിഴയിട്ടത്. 2024 ജൂൺ 30 ന് ഉണ്ടായ സംഭവത്തിലാണ്  ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.…

ഡബ്ലിൻ: വീട്ടുടമകളായ ദമ്പതികൾക്ക് ഭീഷണി സന്ദേശം അയച്ച വാടകക്കാരന് പിഴയിട്ട് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡ് ട്രൈബ്യൂണൽ. വാടകക്കുടിശ്ശികയും നഷ്ടപരിഹാരവുമായി 32,600 യൂറോ ആണ് പിഴയിട്ടത്. ടാല സ്വദേശികളായ…